പി. ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജം; ഡിവൈഎഫ്‌ഐയെ തകര്‍ക്കാന്‍ കെട്ടിച്ചമച്ച കഥ; വി കെ സനോജ്

പി. ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജം; ഡിവൈഎഫ്‌ഐയെ തകര്‍ക്കാന്‍ കെട്ടിച്ചമച്ച കഥ; വി കെ സനോജ്

അന്തരിച്ച ഡി.വൈ.എഫ്.ഐ നേതാവ് പി. ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരുപക്ഷം മാധ്യമങ്ങളും വലതുപക്ഷവും നടത്തുന്ന കള്ളക്കഥകളാണ്.ഡിവൈഎഫ്‌ഐയെ തകര്‍ക്കാന്‍ ബോധപൂര്‍വം കെട്ടിച്ചമച്ച കഥകളാണെന്നും ഇത് സംബന്ധിച്ച് ആര്‍ക്കും പരാതി ലഭിച്ചിട്ടില്ലെന്നും വി കെ സനോജ് പറഞ്ഞു.പി.ബിജുവിന്‍റ പേരിൽ തിരുവനന്തപുരം പാളയം ഏരിയാ കമ്മിറ്റി പിരിച്ച മുഴുവൻ തുകയും കൈമാറിയില്ലെന്നാണ് ആരോപണം ഉയർന്നത് . ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഷാഹിനെതിരായിരുന്നു ആരോപണം. പി ബിജുവിന്റെ […]

Read More
 അന്തരിച്ച നേതാവിന്റെ പേരിൽ ഫണ്ട് തിരിമറി;ഡിവൈഎഫ്‌ഐയില്‍ വിവാദം നടപടിക്കൊരുങ്ങി പാര്‍ട്ടി

അന്തരിച്ച നേതാവിന്റെ പേരിൽ ഫണ്ട് തിരിമറി;ഡിവൈഎഫ്‌ഐയില്‍ വിവാദം നടപടിക്കൊരുങ്ങി പാര്‍ട്ടി

അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന് ആരോപണം.തിരുവനന്തപുരം പാളയം ഏരിയാ കമ്മിറ്റി പിരിച്ച മുഴുവൻ തുകയും കൈമാറിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് . ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഷാഹിനെതിരായ പരാതിയെ സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്.ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികൾ സിപിഎം–ഡിവൈഎഫ്ഐ നേതൃത്വങ്ങൾക്കു പരാതി നൽകിയിട്ടുണ്ട്.പി ബിജുവിന്റെ ഓ‍‍ർമയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയ‍ർ സെന്‍ററും ആംബുലൻസ് സർവീസും തുടങ്ങാൻ സിപിഎം ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ്. റെഡ് കെയര്‍ […]

Read More
 വട്ടിയൂർക്കാവ് സി.പി.എം- ഡി.വൈ.എഫ്.ഐ സംഘർഷം;രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

വട്ടിയൂർക്കാവ് സി.പി.എം- ഡി.വൈ.എഫ്.ഐ സംഘർഷം;രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

വട്ടിയൂർക്കാവിലെ സി.പി.എം- ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ രണ്ടു ഡിവൈഎഫ്ഐ നേതാക്കളെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്‌ഐ പാളയം ഏരിയാ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് നിയാസ് എന്നിവരെയാണ് ആറ് മാസത്തേക്ക് ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയത്.വിഷയം അന്വേഷിക്കാൻ പാർട്ടി കമ്മിഷനെയും തീരുമാനിച്ചു.സംഘർഷത്തെത്തുടർന്ന് പാർട്ടി ബ്രാഞ്ച് ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.വട്ടിയൂർക്കാവിലേത് പ്രാദേശിക വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.അത് പ്രാദേശിക അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.വട്ടിയൂർകാവിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് […]

Read More
 ഡിവൈഎസ്പിയടക്കം നാല് പൊലീസുകാര്‍ക്ക് ഗുണ്ടാ ബന്ധം ഉണ്ടെന്ന് കണ്ടെത്തല്‍; നടപടിക്ക് ശുപാര്‍ശ

ഡിവൈഎസ്പിയടക്കം നാല് പൊലീസുകാര്‍ക്ക് ഗുണ്ടാ ബന്ധം ഉണ്ടെന്ന് കണ്ടെത്തല്‍; നടപടിക്ക് ശുപാര്‍ശ

ഗുണ്ടാ ബന്ധം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കോട്ടയത്ത് ഡിവൈഎസ്പി അടക്കം നാല് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അരുണ്‍ ഗോപനുമായി ഡിവൈഎസ്പി അടക്കമുളള ഉന്നത പൊലീസുകാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഗുണ്ടാ നേതാവില്‍ നിന്നും മാസപ്പടി പണം വാങ്ങിയെന്നുമാണ് കണ്ടെത്തല്‍. മാസപ്പടി വാങ്ങിയവര്‍ പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ചീട്ടുകളിക്ക് പിടിച്ച ഗുണ്ടക്ക് ജാമ്യം നല്‍കാന്‍ ഒത്താശ ചെയ്തുവെന്നും കണ്ടെത്തി. ഒരു ഡിവൈഎസ്പി ഒരു സിഐ രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്. […]

Read More
 അഗ്നിപഥ്; ഡൽഹിയിൽ നടത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം,എ.എ. റഹീം അടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ചു,അറസ്റ്റ് ചെയ്തുനീക്കി

അഗ്നിപഥ്; ഡൽഹിയിൽ നടത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം,എ.എ. റഹീം അടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ചു,അറസ്റ്റ് ചെയ്തുനീക്കി

അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ നടത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി.പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. എ എ റഹീം എംപിയടക്കമുള്ളവരെ പൊലീസ് വലിച്ചഴിച്ചു. എം പിയാണെന്ന പരി​ഗണന പോലും നൽകിയില്ലെന്നും ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടന്നതെന്നും എ എ റഹീം പ്രതികരിച്ചു.ഞായറാഴ്ച രാവിലെയാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. എ.എ. റഹീം അടക്കമുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തുനീക്കിയത്. നിരവധി […]

Read More
 സംസ്ഥാനത്ത് പരക്കെ ആക്രമണം; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫിസിനുനേരെ ബോംബേറ്, ഓഫിസിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു

സംസ്ഥാനത്ത് പരക്കെ ആക്രമണം; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫിസിനുനേരെ ബോംബേറ്, ഓഫിസിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു

വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തെങ്ങും വ്യാപക ആക്രമണം. കോഴിക്കോട് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും പൂര്‍ണമായും തകര്‍ന്നു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കുന്നുമ്മക്കരയിലും വിവിധ ഇടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. കൂടാതെ, കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ ചില്ലുകളും, ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് […]

Read More
 ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും, ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റ്

ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും, ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും. അവരുടെ തിരക്കഥയുടെ ഭാഗമായി സ്വപ്ന സുരേഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ നുണകള്‍ പൊതു സമൂഹം അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയും എന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് ഡിവെഎഫ്‌ഐ പ്രതികരിച്ചത്. ഡിവെഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് കേരളത്തിലെ ബിജെപിയും അവരുടെ ബി ടീമായി […]

Read More
 എഎ റഹീം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി തുടരും; വികെ സനോജ് ജോയിന്റ് സെക്രട്ടറി

എഎ റഹീം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി തുടരും; വികെ സനോജ് ജോയിന്റ് സെക്രട്ടറി

ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റായി എഎ റഹീം തുടരും. പത്ത് മലയാളികളാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൊല്‍ക്കത്തയില്‍ നടന്ന ഡി വൈ എഫ് ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് റഹീം ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്റായി ചുമതലയേറ്റെടുത്തത്. അതിന് മുമ്പ് സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന വ്യക്തി കൂടിയാണ് റഹീം. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡിവൈഎഫ്ഐ ദേശീയ ഭാരവാഹിത്വം തുടരുകയായിരുന്നു. ഹിമാഗ്നരാജ് ഭട്ടാചാര്യയാണ് ജനറല്‍ […]

Read More
 വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; വി കെ സനോജ് സെക്രട്ടറിയായി തുടരും

വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; വി കെ സനോജ് സെക്രട്ടറിയായി തുടരും

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെ തെരെഞ്ഞെടുത്തു. എസ് സതീഷിന്റെ പിൻഗാമിയായാണ് കോഴിക്കോട് സ്വദേശിയും ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്ന വസീഫ് പ്രസിഡന്റാകുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഈ സ്ഥാനത്ത് തുടരും. പുതിയ ട്രഷററായി ജെ എസ് അരുൺ ബാബുവിനെ തെരെഞ്ഞെടുത്തു. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് പുതിയ കമ്മിറ്റിയിൽ ഉള്ളത്. എസ് സതീഷ് , ചിന്താ […]

Read More
 ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല; അർജുൻ ആയങ്കിക്ക് ഡിവൈഎഫ്ഐയുടെ മറുപടി

ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല; അർജുൻ ആയങ്കിക്ക് ഡിവൈഎഫ്ഐയുടെ മറുപടി

ഡിവൈഎഫ് ഐ ക്കെതിരെ പോസ്റ്റുമായെത്തിയ അർജുൻ ആയങ്കിക്ക് മറുപടിയുമായി ഡിവൈ എഫ് ഐ സംസ്ഥാന നേതൃത്വം.സ്വർണക്കടത്ത് കേസ് പ്രതിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.പാർട്ടി ബന്ധമുള്ള ചിലർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഡിവൈ എഫ് ഐ തള്ളി. അർജുൻ ആയങ്കിക്കെതിരായ നിയമനടപടി തുടരും. ഡിവൈ എഫ് ഐയുടെ ലേബലിൽ നടത്തിയ തെറ്റായ കാര്യങ്ങളാണ് തുറന്നുകാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. . അർജുൻ ആയങ്കിയെ സംരക്ഷിക്കില്ലെന്ന ഡിവൈ എഫ് […]

Read More