എടുത്ത ചിത്രം വീട്ടിൽ കാണിക്കാൻ സ്മാർട്ട് ഫോണില്ല ആരാധികയെ അമ്പരപ്പിച്ച് ജയസൂര്യയുടെ സർപ്രൈസ്
ആരാധികയെ ഞെട്ടിച്ച് ജയസൂര്യ.പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പുഷ്പയേയാണ് ജയസൂര്യ ഞെട്ടിച്ചത്.ജയസൂര്യ വരുന്നതറിഞ്ഞ് ഒന്നു കാണാൻ കാത്തിരിക്കുകയായിരുന്നു പുഷ്പ. ഒന്ന് നേരിൽ കാണണമെന്നേ അവർ ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ തന്റെ കടുത്ത ആരാധികയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും കൂടി ചെയ്തു ജയസൂര്യ. https://www.instagram.com/toniandguy__kochi/?utm_source=ig_embed&ig_rid=21ca1906-d98a-443a-8e1d-aceb31616f99 ജയസൂര്യക്കൊപ്പം സെൽഫിയെടുത്തെന്ന് വീട്ടിൽ പറയുമ്പോൾ കാണിക്കാൻ ഒരു സ്മാർട്ഫോൺ പുഷ്പയ്ക്ക് സ്വന്തമായുണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ ജയസൂര്യ കടയിൽ നിന്നും പോകുന്നതിനു മുമ്പ് തന്റെ ഫോണിൽ എടുത്ത ഫോട്ടോ ഫ്രെയിം ചെയ്ത് […]
Read More
