പാർമക്കെതിരെ ജയം; സീരി എ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി ഇന്റർ മിലാൻ
അലക്സിസ് സാഞ്ചസ് നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ പാർമയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ഇൻർ മിലാൻ. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ എ.സി മിലാനെക്കാൾ ലീഡ് ആറു പോയിന്‍റിലെത്തിച്ച ഇന്‍ററിന് കഴിഞ്ഞ സീസൺ ചാമ്പ്യൻമാരായ യുവന്‍റസിനെക്കാൾ 10 പോയിന്‍റ് അധികമുണ്ട്. മോശം പ്രകടനം തുടരുന്ന പാർമ പട്ടികയിൽ 19ാമതാണ്. നവംബറിനു ശേഷം ഇതുവരെയും ജയം പിടിക്കാനായില്ലെന്ന ചീത്തപ്പേരും ടീമിനുണ്ട്. ഇരു ടീമും ലക്ഷ്യം മറന്ന ആദ്യ പകുതിക്കു ശേഷം 54ാം മിനിറ്റിൽ ചിലിയൻ താരം അലക്സിസ് സാഞ്ചസ് […]
Read More
