എംടി നട്ടെല്ലുള്ള എഴുത്തുകാരന്‍; പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എംടി സാഹിത്യം വരേണ്യസാഹിത്യം; നടന്‍ ജോയ് മാത്യു

എംടി നട്ടെല്ലുള്ള എഴുത്തുകാരന്‍; പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എംടി സാഹിത്യം വരേണ്യസാഹിത്യം; നടന്‍ ജോയ് മാത്യു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍ക്കാരിനെ എംടി വിമര്‍ശിച്ചതിനു പിന്നാലെയാണ് പ്രതികരണവുമായി നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം എംടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുക്കാരനാണ് എംടി വാസുദേവന്‍ നായരെന്ന് നടന്‍ ജോയ് മാത്യു കുറിക്കുന്നു. ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം എഴുത്തുകാരന്‍ എന്നാല്‍.. എം ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അധികാരികള്‍ക്ക് മുന്‍പിന്‍ റാന്‍ മൂളിക്കിട്ടുന്ന പദവിയുടെ താല്‍ക്കാലിക തിളക്കങ്ങളിലല്ല ,മറിച്ച് സര്‍വ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താല്‍ ജനങ്ങളില്‍ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ […]

Read More
 ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്; ആരോ​ഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ

ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്; ആരോ​ഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ

സിനിമാ താരം ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ വച്ചാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം .ജോയ് മാത്യു സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പിക്കപ്പ് വാനിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇരുവരും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Read More
 ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ!

ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ!

നെല്‍ കര്‍ഷകര്‍ക്ക് സംഭരണ തുക നല്‍കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച നടൻ ജയസൂര്യയ്ക്കു പിന്തുണയുമായി ജോയ് മാത്യു.ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ എന്ന് ജോയ് മാത്യു ഫേസ് ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം: തിരുവോണസൂര്യൻ മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നിൽക്കുന്ന കലാ-സാഹിത്യകാരാണെങ്ങും. ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി. അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ […]

Read More
 പാന്റ്സിന്റെ സിബ്ബ് തുറന്ന് സ്വന്തം ഇറച്ചി പുറത്തിട്ട് പെൺകുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്നു, എന്ത് സംസ്കാരം: ജോയ് മാത്യു

പാന്റ്സിന്റെ സിബ്ബ് തുറന്ന് സ്വന്തം ഇറച്ചി പുറത്തിട്ട് പെൺകുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്നു, എന്ത് സംസ്കാരം: ജോയ് മാത്യു

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്ര​ദർശനം നടത്തി അറസ്റ്റിലായ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിൽ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. സാഹിത്യ സാംസ്കാരിക നായികാ നായകന്മാർ ഉള്ള ഈ കേരളക്കരയിൽ, ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാർ വരെ ഈ നാട്ടിൽ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നതെന്ന് നടൻ പറഞ്ഞു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ഇറച്ചിയും മനുഷ്യരും പബ്ലിക് ബസിലിരുന്ന് പാന്റ്സിന്റെ സിബ്ബ് […]

Read More
 യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്‌ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ;വിമർശിച്ച് ജോയ് മാത്യു

യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്‌ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ;വിമർശിച്ച് ജോയ് മാത്യു

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്താനും മുന്‍കാല കുടിശിക നല്‍കാനുമുള്ള അനുമതിക്കെതിരെ നടൻ ജോയ് മാത്യു. ചിന്താ ജെറോമിന്റെ ശമ്പളം 50,000 ത്തിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തിയ സാഹചര്യത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.ഗ്രേസ് മാർക്കിനും ഗ്രേഡുകൾക്കും വേണ്ടി സമയം കളയുന്ന കുട്ടികൾ യുവജന കമ്മീഷൻ പദവി ലക്ഷ്യം വയ്ക്കൂ എന്നാണ് ജോയ് മാത്യുവിന്റെ പ്രതികരണം.’ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന- സമയ- ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ […]

Read More
 കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാർക്ക് ശശി തരൂർ അസ്വീകാര്യനാകുന്നത് എന്തുകൊണ്ടായിരിക്കാം

കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാർക്ക് ശശി തരൂർ അസ്വീകാര്യനാകുന്നത് എന്തുകൊണ്ടായിരിക്കാം

കോൺഗ്രസ്സ് ദേശീയ അധ്യക്ഷ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ ശശി തരൂരിനെപ്പോലൊരു സ്ഥാനാർത്ഥിയെ പിന്തുണക്കാതിരിക്കുന്നതിലെ അനൗചിത്യം മനസ്സിലാകുന്നില്ലെന്ന് ജോയ് മാത്യു. ശശി തരൂരിനെ പിന്തുണച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യു എത്തിയിരിക്കുന്നത്.കടൽക്കിഴവന്മാർ നിയന്ത്രിക്കുന്ന ഒരു പായ്ക്കപ്പലായിരുന്ന കേരളത്തിലെ കോൺഗസ്സിന് ഇടക്കാലത്ത് ജീവൻ വെച്ചത് നേതൃത്വമാറ്റങ്ങളോടെയാണെന്നും ജോയ് മാത്യു കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് എന്തുകൊണ്ട് ശശി തരൂർ ഞാനൊരു കോൺഗ്രസ്സുകാരനല്ല;ആയിരുന്നിട്ടുമില്ല.പക്ഷെ കോൺഗ്രസ്സിനെ മാറ്റിനിർത്തി ഇന്ത്യൻ രാഷ്ട്രീയത്തെ കാണുക വയ്യ.ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന രാജ്യത്ത് ശക്തമായ പ്രതിപക്ഷം അത്യന്താപേക്ഷിതമായത് കൊണ്ടാണ് കോൺഗ്രസ്സ് പാർട്ടി […]

Read More
 ‘പൊറുക്കുക, എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’

‘പൊറുക്കുക, എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി നടന്‍ ജോയ് മാത്യു. വയനാട്ടിലെ തന്റെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിൽ പ്രതികരിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഓര്‍മിപ്പിച്ചായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ മറുപടിയെ ജോയ് മാത്യു പ്രശംസിച്ചത്. ‘പൊറുക്കുക, എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’ എന്നാണ് ജോയ് മാത്യു എഴുതിയത്.അക്രമം നടത്തിയത് കുട്ടികളാണ്. ജനങ്ങളുടെ ഓഫീസാണിത്. അവിടെ ആക്രമണമുണ്ടായത് ദൗർഭാഗ്യകരം. ആക്രമണം ഒന്നിനും പരിഹാരമല്ല” എന്നാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്.നിരുത്തവാദപരമായ […]

Read More
 ‘അമ്മ ക്ലബ്ബ് ആണെന്ന പരാമർശം;തിരുത്താൻ തയാറായില്ലെങ്കിൽ അംഗത്വഫീസ് തിരച്ചു തരണമെന്ന് ജോയ് മാത്യു

‘അമ്മ ക്ലബ്ബ് ആണെന്ന പരാമർശം;തിരുത്താൻ തയാറായില്ലെങ്കിൽ അംഗത്വഫീസ് തിരച്ചു തരണമെന്ന് ജോയ് മാത്യു

താരസംഘടനയായ ‘അമ്മ’ ഒരു ക്ലബ്ബാണെങ്കിൽ അംഗത്വഫീസ് തിരിച്ചു വേണമെന്നാവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ച് ജോയ് മാത്യു. ‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ല എന്നും മാന്യമായ മറ്റൊരു ക്ലബിൽ തനിക്ക് അംഗത്വമുണ്ട് എന്നും ജോയ് മാത്യു കത്തിൽ പറയുന്നു. ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം തന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിംഗിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് സംഘടനയുടെ ജനറൽ […]

Read More
 പു ക സ എന്നാൽ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യസംഘം,വിമർശിച്ച് ജോയ് മാത്യു

പു ക സ എന്നാൽ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യസംഘം,വിമർശിച്ച് ജോയ് മാത്യു

അന്തരിച്ച നാടക സംവിധായകൻ എ ശാന്തന്‍റെ അനുസ്മരണച്ചടങ്ങിൽ നടന്‍ ഹരീഷ് പേരടിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന്‍ ജോയ് മാത്യു. സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ് എന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചു. പു.ക.സ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷാണ്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഉദ്ഘാടനത്തിനായി പുറപ്പെട്ട ശേഷമാണ് ചടങ്ങിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്.പാതിവഴിയില്‍വെച്ച് സംഘാടകര്‍ പരിപാടിയിലേക്ക് വരേണ്ട എന്ന് […]

Read More
 ഇരക്കൊപ്പം എന്ന് പറയാന്‍ എളുപ്പമാണ്, കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയുവാന്‍ ആരുമില്ല’, ജോയ് മാത്യു

ഇരക്കൊപ്പം എന്ന് പറയാന്‍ എളുപ്പമാണ്, കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയുവാന്‍ ആരുമില്ല’, ജോയ് മാത്യു

നടിയെ അക്രമിച്ച കേസില്‍ ആക്രമണത്തിനിരയായ നടി കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പിന് സിനിമാതാരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് കിട്ടിയത്.വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതക്ക് പിന്തുണയറിയിച്ച് സിനിമാ മേഖലയിലെ നിരവധി പേരാണ് രം​ഗത്തെത്തിയത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, പാർവതി, റിമ കല്ലിംഗൽ, പൂർണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി, സയനോര ഫിലിപ്പ് തുടങ്ങി നിരവധി പേർ താരത്തിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് പിന്തുണ അറിയിച്ചിരുന്നു.ഇതിനിടെ നടന്‍ ജോയ് മാത്യുവും വിന്റെ കുറിപ്പ് ആണ് ഇപ്പോൾ […]

Read More