കടല്‍ പുറമ്പോക്ക് ഭൂമി നിയമാനുസൃതം പതിച്ചുകൊടുക്കാന്‍ കോഴിക്കോടും സാധ്യതയെന്ന് റവന്യു മന്ത്രി
കടല്‍ പുറമ്പോക്ക് ഭൂമി കണ്ടെത്തി നിയമാനുസൃതം പതിച്ചുകൊടുക്കാന്‍ കോഴിക്കോട് ജില്ലയിലും സാധ്യതയുള്ളതായി റവന്യു മന്ത്രി കെ രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറ് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്നപട്ടയ മേളയില്‍ കോഴിക്കോട് ജില്ലാതല പട്ടയമേള കോവൂര്‍ പി കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കടല്‍ പുറമ്പോക്ക് ഭൂമിയില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ കേന്ദ്രാനുമതി വേണം. ഇത്തരം ഭൂമിയില്‍ ഉയര്‍ന്ന വേലിയേറ്റ പരിധിയില്‍ നിന്ന് 100 മീറ്ററിനുള്ളില്‍ പട്ടയം കൊടുക്കാന്‍ കഴിയില്ല എന്നാണ് നിയമം. എന്നാല്‍ 100 […]
Read More