ഡയറിയെഴുത്തും മതപരമായ ദിനചര്യകളും, സമൂഹമാധ്യമങ്ങളിൽ സജീവം : അന്വേഷണം ഷാരൂഖിന്റെ പ്രാദേശിക ബന്ധത്തിലേക്ക്

ഡയറിയെഴുത്തും മതപരമായ ദിനചര്യകളും, സമൂഹമാധ്യമങ്ങളിൽ സജീവം : അന്വേഷണം ഷാരൂഖിന്റെ പ്രാദേശിക ബന്ധത്തിലേക്ക്

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണ സംഘം കേരളത്തിലെ ഗൂഢാലോചനയിലേക്കും ഹാൻഡ്‌ലറിലേക്കും കടന്നുവെന്ന് റിപ്പോർട്ട്. പുലർച്ചെ നാലര മണിക്ക് ഷൊർണൂർ ടവർ പിരിധിയിലെത്തിയ പ്രതി ഷാറുഖ് 15 മണിക്കൂറാണ് പ്രദേശത്ത് തങ്ങിയത്. ഇതിന് ശേഷമാണ് ഇയാൾ കൊള്ളപ്പുള്ളിയിലെ പെട്രോൾ പമ്പിലേക്ക് പോയത്. ഇതിനിടയിൽ പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ട്. ഒരു ഫുഡ് കണ്ടെയ്‌നറിൽ ടിഫിൻബോക്‌സിൽ ഭക്ഷണം ലഭിച്ചിരുന്നു. ഷാരൂഖ് തങ്ങിയ സ്ഥലവും ടിഫിൻ ലഭിച്ച സ്രോതസും അന്വേഷണ സംഘം പരിശോധിക്കുകയാണ്. അതേസമയം, ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് […]

Read More
 ട്രെയിൻ തീവെപ്പ് കേസ്: പ്രതി കുറ്റം സമ്മതിച്ചുവെന്ന് എഡിജിപി

ട്രെയിൻ തീവെപ്പ് കേസ്: പ്രതി കുറ്റം സമ്മതിച്ചുവെന്ന് എഡിജിപി

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി കുറ്റം സമ്മതിച്ചുവെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. തീവച്ചത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ട്രാക്കിൽ കണ്ടെത്തിയ ബാഗിലെ ഡയറിയിലുള്ളത് പ്രതിയുടെ കയ്യക്ഷരം തന്നെയാണ്. പ്രതി പൂര്‍ണ ആരോഗ്യവാനാണ്, ചോദ്യം ചെയ്യാന്‍ തടസ്സങ്ങളില്ലെന്നും എഡിജിപി പറഞ്ഞു. അതേസമയം പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. ഷൊര്‍ണ്ണൂരില്‍ നിന്നാണ് ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത്. തുടര്‍ന്ന് തീവയ്പ്പ് നടന്ന ട്രെയിനില്‍ കയറുകയായിരുന്നു. എന്നാൽ […]

Read More
 ഷഹറൂഖ് സെയ്ഫിയുടെ രേഖാചിത്രത്തോട് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ മുഖം മോര്‍ഫ് ചെയ്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

ഷഹറൂഖ് സെയ്ഫിയുടെ രേഖാചിത്രത്തോട് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ മുഖം മോര്‍ഫ് ചെയ്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

മലപ്പുറം: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതിയുടെ രേഖാചിത്രത്തോട് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ മുഖം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മലപ്പുറം ചങ്ങരംകുളം മാന്തടം പരുവിങ്ങല്‍ അനസിന് എതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ട്രെയിനില്‍ തീ കത്തിച്ച പ്രതിയുടെ രേഖാചിത്രവുമായി മുഖ്യമന്തിയുടെ ഫോട്ടോ മോര്‍ഫ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും അതിന്‍റെ ലിങ്കുകള്‍ മറ്റു വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം, ഡിവൈഎഫ്‌ഐ […]

Read More
 ട്രെയിന്‍ തീവയ്പ്പ്: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം

ട്രെയിന്‍ തീവയ്പ്പ്: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം

എലത്തൂർ ട്രെയിൻ തീവയ്പ്പിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തീവയ്പ്പിൽ പരുക്കേറ്റവർക്കു സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും സർക്കാർ ഉറപ്പു നൽകി. ഇതിനായി എല്ലാ ക്രമീകരണങ്ങളും ചെയ്യും. സ്വകാര്യ ആശുപത്രിയിലാണു ചികിത്സ തേടുന്നതെങ്കിലും അതു സൗജന്യമായി നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം […]

Read More
 ട്രെയിൻ തീവയ്പ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫി പിടിയിൽ

ട്രെയിൻ തീവയ്പ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫി പിടിയിൽ

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.വിവരമറിഞ്ഞ് കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെടുന്ന സംഘം അവിടേക്ക‌ു തിരിച്ചിട്ടു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ഷാരൂഖ് സെയ്ഫി പിടിയിലാ‌യ വിവരം വിവരം പുറത്തുവന്നത്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് […]

Read More
 ട്രെയിനിലെ തീവെപ്പ്; അന്വേഷണ ഉദ്യോ​ഗസ്ഥർ നോയിഡയിൽ, ഷാറൂഖ് സെയ്ഫിനായി തെരച്ചിൽ

ട്രെയിനിലെ തീവെപ്പ്; അന്വേഷണ ഉദ്യോ​ഗസ്ഥർ നോയിഡയിൽ, ഷാറൂഖ് സെയ്ഫിനായി തെരച്ചിൽ

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ പെട്രോൾ ഒഴിച്ച് തീയിട്ടസംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിവരങ്ങൾ തേടി അന്വേഷണ ഉദ്യോഗസ്ഥർ ഉത്തർപ്രദേശിലെ നോയിഡയിൽ എത്തി. അന്വേഷണ സംഘത്തിന്റെ ഭാഗമായ കോഴിക്കോട് റെയിൽവേ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഇന്നലെ വൈകുന്നേരം വിമാനമാർഗം യുപിയിലേക്ക് പോയത്. പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിന്റെ സാമൂഹിക പശ്ചാത്തലം ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഇവർക്കു നൽകിയിരിക്കുന്ന നിർദേശം. ആവശ്യമെങ്കിൽ നോയിഡയ്ക്ക് പുറത്തേക്കും അന്വേഷണം നടത്താനും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടന്ന എലത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ നിന്നു […]

Read More
 താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞ് അപകടം

താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞ് അപകടം

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ തകരപ്പാടിക്കടുത്ത് ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികര്‍ താഴ്ചയിലേക്ക് പതിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് വയനാട് ചുള്ളിയോട് സ്വദേശികളായ രണ്ട് പേര്‍ സഞ്ചരിച്ച കെ.എല്‍- 73 ഇ. 1104 എന്ന നമ്പറിലുള്ള ബൈക്ക് ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ടിപ്പര്‍ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ആദ്യമൊന്നും ഇവിടെ എത്തിയവര്‍ക്ക് ആരാണ് അപകടത്തില്‍പ്പെട്ടതെന്ന് സൂചന ലഭിച്ചിരുന്നില്ല. ടിപ്പര്‍ തന്നെയാണോ അപകടത്തിനിടയാക്കിയതെന്ന് കാര്യത്തിലും സംശയം ഉടലെടുത്തിരുന്നു. […]

Read More
 ഭഷ്യ വിഷബാധ അല്ല, രണ്ടാനമ്മയോടുള്ള പക, ഗൃഹനാഥന്റെ മരണം കൊലപാതകം

ഭഷ്യ വിഷബാധ അല്ല, രണ്ടാനമ്മയോടുള്ള പക, ഗൃഹനാഥന്റെ മരണം കൊലപാതകം

തൃശൂർ: അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. മകൻ ആയുർവേദ ഡോക്ടറായ മയൂർനാഥനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛർദിച്ച് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചത് ഞായറാഴ്ചയായിരുന്നു. കടലക്കറിയിൽ വിഷം കലർത്തിയാണ് കൊലപ്പെടുത്തിയതെന്ന് മയൂര്‍നാഥൻ പറഞ്ഞു. ശശീന്ദ്രനൊപ്പം ഭക്ഷണംകഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്പിൽ തെങ്ങുകയറാനെത്തിയ തൊഴിലാളികളായ തണ്ടിലംപറമ്പിൽ ശ്രീരാമചന്ദ്രൻ (55), മുണ്ടൂർ ആണ്ടപ്പറമ്പ് വേടരിയാട്ടിൽ ചന്ദ്രൻ (60) എന്നിവരും രക്തം ഛർദിച്ചു […]

Read More
 ട്രെയിനിന് തീയിട്ട സംഭവം അന്വേഷണം ഊർജിതമാക്കി പോലീസ്, പ്രതിയുടെ രേഖാചിത്രം തയാറാക്കുന്നു

ട്രെയിനിന് തീയിട്ട സംഭവം അന്വേഷണം ഊർജിതമാക്കി പോലീസ്, പ്രതിയുടെ രേഖാചിത്രം തയാറാക്കുന്നു

കോഴിക്കോട് ∙ ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്.ബാഗ് ധരിച്ച ഒരാൾ ഇടറോഡിലുടെ നടന്നുവന്ന് പ്രധാന റോഡിന് സമീപം നിൽക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്. സംഭവത്തിനു പിന്നാലെ പൊലീസ് ഈ സിസിടിവി പരിശോധിച്ച് ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. അതേസമയം എലത്തൂർ പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ രേഖാചിത്രം തയാറാക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതിയുടെ രേഖാചിത്രം തയാറാക്കുന്നത്. ഇന്നലെ രാത്രി […]

Read More
 ട്രെയിനിന് തീയിട്ട സംഭവത്തിൽ ദുരൂഹത; അക്രമി രക്ഷപ്പെട്ടത് ബൈക്കിൽ, നിർണായക സിസിടിവി ദൃശ്യം

ട്രെയിനിന് തീയിട്ട സംഭവത്തിൽ ദുരൂഹത; അക്രമി രക്ഷപ്പെട്ടത് ബൈക്കിൽ, നിർണായക സിസിടിവി ദൃശ്യം

കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ അക്രമിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. ഇന്നലെ രാത്രി 9.30 ഓടെ ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡി വൺ കോച്ചിലെത്തിയ അക്രമി സഹയാത്രികരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 9 പേർക്കാണ് അക്രമത്തിൽ പൊള്ളലേറ്റത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. അതിനിടെ സംഭവത്തിന് പിന്നാലെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ട്രെയിനിൽ തീ […]

Read More