കെ എം ഷാജിയുമായി കൂടിക്കാഴ്ചാക്കൊരുങ്ങി സാദിഖലി തങ്ങൾ

കെ എം ഷാജിയുമായി കൂടിക്കാഴ്ചാക്കൊരുങ്ങി സാദിഖലി തങ്ങൾ

കോഴിക്കോട്: വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആക്ഷേപങ്ങളെ തുടർന്ന് മുൻ എംഎൽഎ കെ എം ഷാജിയുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങി മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. രാവിലെ 10:30 ന് പാണക്കാട്ടെ വസതിയിലായിരിക്കും കൂടികാഴ്ച്ച. ജനറൽ സെക്രട്ടറി പിഎംഎ സലാം, ആബിദ് ഹുസൈൻ തങ്ങളും കൂടികാഴ്ച്ചയിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. കെഎം ഷാജി ഉന്നയിച്ച ആക്ഷേപങ്ങളും തുടർന്ന് പി കെ ഫിറോസ്, എംകെ മുനീർ, പിഎംഎ സലാം തുടങ്ങിയ നേതാക്കളുടെ പരാമർശങ്ങളും ചർച്ചയായേക്കും. കഴിഞ്ഞ ദിവസമാണ് കെ എം ഷാജിക്ക് […]

Read More
 ‘കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാൾ’; കെ എം ഷാജിക്ക് പിന്തുണയുമായി എം കെ മുനീർ രംഗത്ത്

‘കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാൾ’; കെ എം ഷാജിക്ക് പിന്തുണയുമായി എം കെ മുനീർ രംഗത്ത്

കോഴിക്കോട്: പരസ്യ പ്രസ്താവനകളിൽ കെ എം ഷാജിയോട് ലീഗ് നേതൃത്വം വിശദീകരണം തേടാനിരിക്കെ അദ്ദേഹത്തിന് പിന്തുണയുമായി എം കെ മുനീർ രംഗത്ത്. കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ് അദ്ദേഹമെന്നായിരുന്നു മുനീറിന്റെ പ്രതികരണം. കെ എം ഷാജിയെ വിമർശിച്ച് കൊണ്ട് പി കെ ഫിറോസ് അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. വിഷയത്തിൽ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കെ എം ഷാജി കൂടിക്കാഴ്ച്ച നടത്തും. ലീഗിൽ നടക്കുന്നത് പാർട്ടി പുനഃസംഘടനയ്ക്ക് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കങ്ങളാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. ഷാജിയോട് […]

Read More
 പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ തന്നെ;പാര്‍ട്ടിയോഗത്തില്‍ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് കെ എം ഷാജി

പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ തന്നെ;പാര്‍ട്ടിയോഗത്തില്‍ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് കെ എം ഷാജി

പാര്‍ട്ടി യോഗത്തില്‍ വെച്ച് കെ.എം. ഷാജിയെ വിമര്‍ശിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കെ എം ഷാജി. പാര്‍ട്ടി തിരുത്തിയാല്‍ മനംനൊന്ത് ശത്രുപാളയത്തില്‍ അഭയം തേടില്ല..തനിക്കെതിരെ പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും ഒമാനില്‍ മസ്‌കറ്റ് കെഎംസിസി വേദിയിലായിരുന്നു ഷാജിയുടെ പ്രതികരണം എന്റെ പാര്‍ട്ടി എന്നെ വിമര്‍ശിച്ചാലും തിരുത്തിയാലും അതില്‍ മനം നൊന്ത് ഞാന്‍ ശത്രുപാളയത്തില്‍ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ തന്നെയായിരിക്കും. ശത്രുവിന്റെ പാളയത്തില്‍ അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങള്‍ […]

Read More
 യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം;ഞങ്ങൾ ഞങ്ങളുടെ നയം പറഞ്ഞു’;മുസ്ലിം ലീഗ്

യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം;ഞങ്ങൾ ഞങ്ങളുടെ നയം പറഞ്ഞു’;മുസ്ലിം ലീഗ്

ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം.എ. യൂസഫലി യുടെ വിമര്‍ശനത്തില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് നേതൃത്വം.ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതിനെക്കുറിച്ച് യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ലീഗ് ലീഗിന്റെ നയം നടപ്പാക്കി എന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഞങ്ങൾ ഞങ്ങളുട നയം പറഞ്ഞു.യൂസഫ് അലി ആദരണീയ വ്യക്തിത്വമാണെന്നും ലീഗ് നേതാക്കള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.ലോക കേരള സഭയില്‍ പങ്കെടുത്തുകൊണ്ട് എംഎ യൂസഫലി പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ലീഗ് നേതാവ് […]

Read More
 കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മുന്‍ എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ട് കെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവിന് ഹൈക്കോടതി സ്റ്റേ. എന്നാല്‍ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോവാമെന്നും എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടുണ്ട്. ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമായിരുന്നു കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇ.ഡി കണ്ടുകെട്ടിയത്. 2014ല്‍ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ […]

Read More
 കെഎം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കെഎം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

അഴീക്കോട് പ്ലസ്ടു കോഴ കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ എൻഫോഴ്സ്മെന്റ് വകുപ്പ് ഇന്നും ചോദ്യം ചെയ്യും. കെഎം ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ 11 മണിക്കൂറാണ് കെ എം ഷാജിയെ കോഴിക്കോട് ഓഫീസിൽ വെച്ച് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്.അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്നീ പരാതികളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേസിൽ കെഎം […]

Read More
 പ്ലസ്ടു കോഴക്കേസ് കെ.എം.ഷാജിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു

പ്ലസ്ടു കോഴക്കേസ് കെ.എം.ഷാജിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു

അഴീക്കോട് പ്ലസ്ടു കോഴക്കേസിൽ മുൻ എംഎൽഎ കെ.എം.ഷാജിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യുന്നതെന്ന് ഇഡി അറിയിച്ചു.കേസിൽ രണ്ടാം തവണയാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. 2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആക്ഷേപത്തിൽ ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

Read More
 കെ എം ഷാജിക്കെതിരായ അഴീക്കോട് പ്ലസ് ടു കോഴ കേസ്; കെ.പി.എ മജീദിന്റെ മൊഴിയെടുത്തു;വ്യക്തിപരമായസന്ദർശനമെന്ന് മജീദ്

കെ എം ഷാജിക്കെതിരായ അഴീക്കോട് പ്ലസ് ടു കോഴ കേസ്; കെ.പി.എ മജീദിന്റെ മൊഴിയെടുത്തു;വ്യക്തിപരമായസന്ദർശനമെന്ന് മജീദ്

കെ എം ഷാജിക്കെതിരായ അഴീക്കോട് പ്ലസ് ടു കോഴക്കേസില്‍ വിജിലന്‍സ് കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. എന്നാൽ കേസുമായി ബന്ധപ്പെട്ടല്ല മറിച്ച് ഡി.വൈ.എസ്.പിയെ വ്യക്തിപരമായി കാണാനെത്തിയതെന്ന് മജീദ് പറഞ്ഞു.കോഴിക്കോട് പോലീസ് ക്ലബ്ബില്‍വച്ച് നടന്ന മൊഴിയെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു നിന്നു.കണ്ണൂരില്‍ നിന്നുള്ള സംഘമാണ് മൊഴിയെടുത്തത്. 2014 ൽ അഴീക്കോട് സ്കൂളിന് പ്ലസ് അനുവദിച്ച് കിട്ടാൻ കെ.എം ഷാജി എം.എൽ.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയെത്തുടര്‍ന്ന് നേരത്തെ എന്‍ഫോഴസ്മെന്‍റ് ഡയറക്ടറേറ്റും ഷാജിക്കെതിരെ കേസെടുത്തിരുന്നു. വിജിലൻസ് പിടിച്ചെടുത്ത പണം […]

Read More
 തുടര്‍ഭരണം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി ധരിക്കരുത്; കെ എം ഷാജി

തുടര്‍ഭരണം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി ധരിക്കരുത്; കെ എം ഷാജി

തുടര്‍ഭരണമെന്നത് മുസ്ലിം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സര്‍ക്കാര്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ പോലും ഹനിക്കാനാണ് ശ്രമിക്കുന്നത്. ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ രാജ്യത്ത് തള്ളിയത് ഗുജറാത്തും കേരളവുമാണ്. അന്നത്തെ വി.എസ് സര്‍ക്കാര്‍ പാലൊളി കമ്മിറ്റി വെച്ച് ആദ്യം വെള്ളം ചേര്‍ത്തു. ഇപ്പോള്‍ സച്ചാര്‍, പാലോളി കമ്മിറ്റികളെ പാടെ തള്ളിയത് കൊടു വഞ്ചനയാണ്. യു.എ.ഇ […]

Read More
 അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി വിജിലന്‍സിനു മുന്നില്‍ എത്തുന്നത്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ ഷാജി നല്‍കിയ മൊഴിയും വിജിലന്‍സ് ശേഖരിച്ച തെളിവുകളും തമ്മില്‍ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. എംഎല്‍എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ഷാജിക്കെതിരെ ഉയര്‍ന്ന […]

Read More