ഹോട്ടൽ മുറിയിൽ ഒറ്റക്ക് പിറന്നാൾ ആഘോഷിച്ചു ജിഷിൻ, ഇത് വളരെ വിഷമകരമെന്ന് ആരാധകർ
കുടുംബ പ്രേഷകരുടെ പ്രിയതാര ദമ്പതികൾ ആണ് ജിഷിൻ മോഹനും, വരദയും, ഇരുവരും വേർപിരിഞ്ഞു താമസിക്കുകയാണ് എന്നുള്ള വാർത്തകൾ മുൻപും എത്തിയിരുന്നു. അതിനു പലരീതിയിലും ഇരുവരും വീഡിയോകൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇപ്പോൾ അതുപോലൊരു വീഡിയോ ആണ് ജിഷിൻ പങ്കുവെച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജിഷിന്റെ പിറന്നാൾ ദിവസം ആയിരുന്നു, ഒറ്റക്കായിരുന്നു താരം കേക്ക് മുറിച്ചിരുന്നത്. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഉള്ള ഒരു പിറന്നാൾ ദിവസം. ഒരു ഹോട്ടൽ മുറിയിൽ ഒറ്റക്ക് തന്റെ പിറന്നാൾ ആഘോഷിച്ചു താരം ഒറ്റക്കായിരുന്നു കേക്കും മുറിച്ചതും, […]
Read More