ഏറ്റവും വലിയ അവാർഡ് ജനങ്ങളുടെ സപ്പോർട്ടെന്ന് മഞ്ജു പിള്ള ഒഴിവാക്കാൻ കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം ഇന്ദ്രൻസ്
സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല എന്ന് നടൻ ഇന്ദ്രൻസ്.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനെ തിരഞ്ഞെടുത്തതില്‍ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. ഹോമിലെ പ്രകടത്തിന് നടന്‍ ഇന്ദ്രന്‍സിനെ പരിഗണിക്കാതിരുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഹോമിന് അംഗീകാരം കിട്ടുമെന്ന് കരുതിയിരുന്നു. അത് നാട്ടുകാർ മുഴുവൻ പറഞ്ഞു കൊതിപ്പിച്ചതാ. ഒരുപാട് കൂട്ടുകാർ പറഞ്ഞിരുന്നു. അങ്ങനെ പ്രതീക്ഷിച്ചിരുന്നു. അതിൽ ചെറിയ വിഷമമുണ്ട്. എനിക്ക് തോന്നുന്നത് ഹോം ജൂറി കണ്ടു കാണില്ല, കാണാൻ അവസരം ഉണ്ടാക്കി കാണില്ല’ ‘ഹോം’. അവാര്‍ഡ് കിട്ടാത്തതിന് കാരണം […]
Read More
