മോദി നല്ല നേതാവ്; ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതർ; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

മോദി നല്ല നേതാവ്; ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതർ; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

മോദി നല്ല നേതാവാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രധാന മന്ത്രി ആരുമായും ഏറ്റുമുട്ടലിന് പോകാറില്ലെന്നും രാജ്യത്ത് ക്രൈസ്തവർ അരക്ഷിതരല്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ല.ജനങ്ങളുടെ പിന്തുണ ലഭിക്കുന്ന സമീപനമാണ് ബിജെപിയ്ക്കുള്ളത്. കേരളത്തിൽ മൂന്ന് മുന്നണികൾക്കും സാധ്യതയുണ്ടെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കർദിനാൾ പറഞ്ഞു. എന്നാല്‍ അഭിമുഖത്തിലെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സഭ വക്താവ് പ്രതികരിച്ചു.സഭയ്ക്ക് ഈ രീതിയിൽ നിലപാട് ഇല്ല.ജനാധിപത്യ സംവിധാനത്തിൽ […]

Read More
 മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ട് കെ.സുരേന്ദ്രന്‍; വന്നത് പ്രാതല്‍ കഴിക്കാനെന്ന് പ്രതികരണം

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ട് കെ.സുരേന്ദ്രന്‍; വന്നത് പ്രാതല്‍ കഴിക്കാനെന്ന് പ്രതികരണം

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ.സി.എന്‍അശ്വത്ത് നാരായണ്‍ എന്നിവരാണ് കെ.സി.ബി.സി ആസ്ഥാനത്ത് എത്തി കൂടിക്കാഴ്ച നടത്തിയത്.സന്ദര്‍ശനം വ്യക്തിപരമായിരുന്നെന്നും പ്രഭാത ഭക്ഷണം കഴിക്കാനാണ് വന്നതെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. എല്ലാവരുമായി നല്ല സൗഹൃദത്തിലാണ് ബി.ജെ.പി സംസ്ഥാനത്ത്. വിജയയാത്രയുമായി ബന്ധപ്പെട്ട് എറണാകുളത്ത് വന്നപ്പോള്‍ കൂടിക്കാഴ്ച നടത്തിയതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് വലിയ […]

Read More