യൂസഫ് മാസ്റ്റര്‍ക്ക് യത്രയയപ്പ് നല്‍കി

യൂസഫ് മാസ്റ്റര്‍ക്ക് യത്രയയപ്പ് നല്‍കി

പോലൂര്‍ AMLP സ്‌കൂള്‍ പ്രധാനാധ്യാപകനും കുന്ദമംഗലം ഉപജില്ല HM ഫോറം സെക്രട്ടറിയുമായ യൂസഫ് സിദ്ദീഖ് മാസ്റ്റര്‍ മെയ് 31 ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ടി.സി മുഹമ്മദ് മാസ്റ്റര്‍ക്ക് ശേഷം കഴിഞ്ഞ 11 വര്‍ഷക്കാലമായി പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്നു. ആത്മാര്‍ത്ഥമായ സേവനത്തിലൂടെ പോലൂര്‍ AMLP സ്‌കൂളിനെ മികവിലേക്ക് നയിക്കാന്‍ യൂസഫ് മാസ്റ്റര്‍ക്ക് കഴിഞ്ഞു . ഇക്കാലമത്രയും വിദ്യാലയ പുരോഗതിയില്‍ പോലൂര്‍പ്രദേശത്തെ ജനങ്ങളുടെ വലിയ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാലയം നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം […]

Read More