യു എ ഇ സന്ദര്‍ശനവേളയില്‍ സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വില 17 കോടിയെന്ന് പ്രചരിപ്പിച്ചു; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

യു എ ഇ സന്ദര്‍ശനവേളയില്‍ സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വില 17 കോടിയെന്ന് പ്രചരിപ്പിച്ചു; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

യു എ ഇ സന്ദര്‍ശനവേളയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വില 17 കോടിയെന്ന് പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയായ എടപ്പാടി സ്വദേശി അരുള്‍ പ്രസാദാണ് പിടിയിലായത്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍നിന്ന് ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള സ്റ്റാലിന്റെ ചിത്രം സഹിതമായിരുന്നു ഇയാളുടെ പ്രചാരണം. സംഭവത്തില്‍ കേസെടുത്ത പോലീസ് എടപ്പാടിയില്‍നിന്ന്ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന […]

Read More
 ഉങ്കളില്‍ ഒരുവന്‍; എംകെ സ്റ്റാലിന്റെ ആത്മകഥ ഫെബ്രുവരി 28 ന് ചെന്നൈയില്‍ പ്രകാശനം ചെയ്യും

ഉങ്കളില്‍ ഒരുവന്‍; എംകെ സ്റ്റാലിന്റെ ആത്മകഥ ഫെബ്രുവരി 28 ന് ചെന്നൈയില്‍ പ്രകാശനം ചെയ്യും

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ ഒന്നാം ഭാഗം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫെബ്രുവരി 28 ന് പ്രകാശനംചെയ്യും. ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മു കശ്മീര് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള, ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, ഡിഎംകെ വനിതാ സെക്രട്ടറിയും എംപിയുമായി കനിമൊഴി, കവി വൈരമുത്തു, നടന്‍ സത്യരാജ് എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. ആത്മകഥയുടെ ആദ്യഭാഗത്ത് അറുപത്തിയെട്ടിലെത്തി നില്‍ക്കുന്ന സ്റ്റാലിന്റെ 23 വയസ്സുവരെയുള്ള […]

Read More
 ‘എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു’തമിഴ്‌നാടിനെ പരാമര്‍ശിച്ച് കേന്ദ്രത്തിന് വിമര്‍ശനം രാഹുലിന് നന്ദിയറിയിച്ച് എം.കെ സ്റ്റാലിന്‍

‘എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു’തമിഴ്‌നാടിനെ പരാമര്‍ശിച്ച് കേന്ദ്രത്തിന് വിമര്‍ശനം രാഹുലിന് നന്ദിയറിയിച്ച് എം.കെ സ്റ്റാലിന്‍

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ചും തമിഴ്‌നാടിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശനത്തിന് നന്ദി രേഖപ്പെടുത്തിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.‘ഇന്ത്യന്‍ ഭരണഘടനയുടെ ആശയങ്ങളെ ഊന്നിപറഞ്ഞുകൊണ്ട് പാര്‍ലമെന്റിലെ നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു. ആത്മാഭിമാനമുള്ള സവിശേഷമായ സാംസ്‌കാരിക രാഷ്ട്രീയ വേരുകളില്‍ അധിഷ്ഠിതമായ തമിഴരുടെ ദീര്‍ഘകാല വാദങ്ങള്‍ നിങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു’ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.എല്ലാ തമിഴര്‍ക്കും വേണ്ടി രാഹുലിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു എം.കെ സ്റ്റാലിന്റെ ട്വീറ്റ്.ഇന്നലെ, ലോക്സഭയില്‍ […]

Read More
 തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രൻ സ്ഥലത്തെത്തി;സ്റ്റാലിൻ കുനൂരിലേക്ക് തിരിച്ചു;മൃതദേഹങ്ങൾ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിൽ

തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രൻ സ്ഥലത്തെത്തി;സ്റ്റാലിൻ കുനൂരിലേക്ക് തിരിച്ചു;മൃതദേഹങ്ങൾ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിൽ

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ കൂനൂര്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദര്‍ശിക്കും.കോയമ്പത്തൂരില്‍നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കൂനൂരില്‍ എത്തിയിട്ടുണ്ട്. തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രനും സ്ഥലത്തെത്തി. അഞ്ചുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി മന്ത്രി കെ. രാമചന്ദ്രന്‍ സ്ഥിരീകരിച്ചു. അതേസമയം, അപകടത്തില്‍ 11 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരങ്ങള്‍.കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമായിരിക്കും അപകടസ്ഥലത്തേക്ക് സ്റ്റാലിന്‍ എത്തുക. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ വെല്ലിങ്ടണിലുള്ള സൈനിക […]

Read More
 രാജേശ്വരിയുടെ പ്രവൃത്തി വെളിച്ചം പകരുന്നു;പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് എം.കെ. സ്റ്റാലിന്‍

രാജേശ്വരിയുടെ പ്രവൃത്തി വെളിച്ചം പകരുന്നു;പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് എം.കെ. സ്റ്റാലിന്‍

അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ തോളിലേറ്റി രക്ഷ പ്രവർത്തനം നടത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.കനത്തമഴയിൽ ചെന്നൈ ടി.പി. ഛത്രത്തിലെ സെമിത്തേരിയിൽ ബോധരഹിതനായി വീണുകിടന്ന 28-കാരനായ തോട്ടപ്പണിക്കാരൻ ഉദയകുമാറിനെ തോളിലെടുത്താണ് രാജേശ്വരി എന്ന വനിത പോലീസ് ഉദ്യോഗസ്ഥ രക്ഷാപ്രവർത്തനം നടത്തിയത് എത്ര ആപത്തുകളും ഇരുട്ടുകളും നിറഞ്ഞ ചുറ്റുപാടുകളാണെങ്കിലും, മാനവികതയുടെ വെളിച്ചം അവയെ അകറ്റി പുതിയ പ്രതീക്ഷ നല്‍കുന്നുവെന്നാണ് രാജേശ്വരിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്റ്റാലിന്‍ പ്രതികരിച്ചത്.രാജേശ്വരിയുടെ പ്രവൃത്തി വെളിച്ചം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ […]

Read More
 ക്യാമ്പിലെത്തി ഭക്ഷണം കഴിച്ച് നോക്കി നല്ലതാണെന്ന് ഉറപ്പ് വരുത്തി; വെള്ളക്കെട്ടിൽ നേരിട്ടിറങ്ങി രക്ഷാപ്രവർത്തനം;3–ാം ദിവസവും സജീവമായി എം.കെ.സ്റ്റാലിനും സംഘവും

ക്യാമ്പിലെത്തി ഭക്ഷണം കഴിച്ച് നോക്കി നല്ലതാണെന്ന് ഉറപ്പ് വരുത്തി; വെള്ളക്കെട്ടിൽ നേരിട്ടിറങ്ങി രക്ഷാപ്രവർത്തനം;3–ാം ദിവസവും സജീവമായി എം.കെ.സ്റ്റാലിനും സംഘവും

പ്രളയ രക്ഷാപ്രവർത്തന രംഗത്ത് 3–ാം ദിവസവും സജീവമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും സംഘവും. രക്ഷാപ്രവര്‍ത്തനത്തിന് മൂന്നാം ദിവസവും മുഖ്യമന്ത്രിയും സംഘവും സജീവമായി രംഗത്തുണ്ട്.മെഡിക്കൽ ക്യാംപുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും ക്യാംപുകളും സന്ദർശിച്ച അദ്ദേഹം അവശ്യവസ്തുക്കളും വിതരണം ചെയ്തു.വില്ലിവാക്കം, മധുരവയൽ, വിരുഗമ്പാക്കം നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശികുകയും തുടർന്ന് ചെന്നൈ കൊളത്തൂരിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു ഭക്ഷണവും ദുരിതാശ്വാസ സഹായവും വിതരണം ചെയ്തു. ദുരിതാശ്വാസ ക്യാംപുകളിൽ വിതരണം ചെയ്യാനായി തയാറാക്കിയ ഭക്ഷണം സ്വയം കഴിച്ചുനോക്കി നല്ലതാണെന്ന് ഉറപ്പാക്കിയ […]

Read More
 തന്നെ പുകഴ്ത്തി സംസാരിച്ച് സമയം കളയരുത്; ഡി.എം.കെ എം.എല്‍.എ മാരോട് സ്റ്റാലിന്‍

തന്നെ പുകഴ്ത്തി സംസാരിച്ച് സമയം കളയരുത്; ഡി.എം.കെ എം.എല്‍.എ മാരോട് സ്റ്റാലിന്‍

തന്നെ പുകഴ്ത്തി സംസാരിച്ച് സമയം കളയരുതെന്ന് ഡി.എം.കെ എം.എല്‍.എമാരോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തന്നെ പുകഴ്ത്തി സംസാരിക്കരുതെന്ന് നിയമസഭയിലാണ് സ്റ്റാലിന്‍ വ്യക്തമാക്കിയത്. ‘ബില്‍ അവതരിപ്പിക്കുന്ന സമയത്തും ചോദ്യോത്തരവേളകളിലും നേതാക്കളെ പുകഴ്ത്തി സമയം പാഴാക്കരുത്. സമയത്തിന്റെ വില കണക്കിലെടുത്താണ് ഞാനിത് നിര്‍ദേശിക്കുന്നത്,’ സ്റ്റാലിന്‍ പറഞ്ഞു.ഇത് അഭ്യര്‍ത്ഥനയല്ലെന്നും തന്റെ ഉത്തരവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ് ഇപ്പോള്‍. സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ പ്രസംഗിക്കുന്ന എല്ലാ എം.എല്‍.എമാരും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്നുണ്ട്. കേട്ട് മടുത്തതോടെയാണ് പരിപാടി […]

Read More
 എഐഎഡിഎംകെ ഭരണകാലത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; പ്രഖ്യാപനവുമായി സ്റ്റാലിന്‍

എഐഎഡിഎംകെ ഭരണകാലത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; പ്രഖ്യാപനവുമായി സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ ഭരണകാലത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹൈഡ്രോകാര്‍ബണ്‍ പദ്ധതികള്‍, കൂടംകുളം ന്യൂക്ലിയര്‍ പ്ലാന്റ്, സേലംചെന്നൈ എട്ട് വരി എക്‌സ്പ്രസ് വേ പദ്ധതി എന്നിവക്കെതിരെ സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ഇതോടെ റദ്ദാക്കും. കേന്ദ്ര സര്‍ക്കാരിനോട് കൂടംകുളം ആണവ നിലയത്തിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് സ്റ്റാലിന്റെ ശ്രദ്ധേയമായ പ്രഖ്യാപനം. കോവിഡ് ചികിത്സക്കൊപ്പം കോവിഡാനന്തര […]

Read More
 സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷായെ ജയിലിലടച്ച പി. കന്തസ്വാമി ഇനി തമിഴ്‌നാട് ഡി.ജി.പി;സ്റ്റാലിന്റെ നിര്‍ണായക നീക്കം

സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷായെ ജയിലിലടച്ച പി. കന്തസ്വാമി ഇനി തമിഴ്‌നാട് ഡി.ജി.പി;സ്റ്റാലിന്റെ നിര്‍ണായക നീക്കം

തമിഴ്‌നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി പ്രശസ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ പി.കന്തസ്വാമിയെ നിയമിച്ചു. ഡിജിപി റാങ്കോടു കൂടിയാണ് മുഖ്യന്ത്രി എം.കെ.സ്റ്റാലിന്‍ കന്തസ്വാമിയെ നിയമിച്ചിരിക്കുന്നത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പി. കന്തസ്വാമിയെയാണ് സ്റ്റാലിന്‍ പുതിയ ഡി.ജി.പിയായി നിയമിച്ചിരിക്കുന്നത്. .2005ല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ സഹായിയായിരുന്ന തുളസീറാം എന്നയാളും കൊല്ലപ്പെട്ടു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.എടപ്പാടി പളനിസാമിയുടെ […]

Read More
 തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി

തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സെക്രട്ടറി പദവിയിലേക്ക് മലയാളി തിളക്കം. തമിഴ്നാട് കേഡറില്‍ ഐ എ എസ് ഉദ്യോഗസ്ഥയായ അനുജോര്‍ജാണ് സ്റ്റാലിന്റെ സെക്രട്ടറി മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം വിമന്‍സ് കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം ജെഎന്‍യുവിലായിരുന്നു തുടര്‍ വിദ്യാഭ്യാസം. അനു ജോര്‍ജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിന്‍ നിയോഗിച്ചു. നിലവിലെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വി.ഇറൈ അന്‍ബുവിനെയാണ് നിയമിച്ചിരിക്കുന്നത്. സോഷ്യോളജിയില്‍ എംഎയും എംഫിലും പൂര്‍ത്തിയാക്കിയശേഷമാണ് യുപിഎസ്സി […]

Read More