മുഖ്യമന്ത്രിക്ക് ഖദര്‍ കണ്ടാല്‍ പേടിയാണ്, പോലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം; വിഡി സതീശന്‍
മോദി സര്‍ക്കാരിനേയും പിണറായി സര്‍ക്കാരിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ കേരളത്തില്‍ ആളുകളെ തടങ്കലിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പോലീസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്. പോലീസിനെ പൂര്‍ണമായും പാര്‍ട്ടിക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും വി.ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘ഇ. ഡി യെ ദുരുപയോഗം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ അട്ടിമറി ശ്രമങ്ങള്‍ വരെ നടത്തുന്നു. വേണ്ടപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്നു കേരളത്തില്‍ കുറെ അന്വേഷണം നടന്നു.ഒരു സുപ്രഭാതത്തില്‍ എല്ലാ അന്വേഷണവും നിലച്ചു ഫോറിന്‍ കറന്‍സി കടത്തി […]
Read More
