അങ്കമാലിയില്‍ മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുവന്നു; ചികിത്സയിലായിരുന്ന അമ്മ മരണത്തിന് കീഴടങ്ങി

അങ്കമാലിയില്‍ മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുവന്നു; ചികിത്സയിലായിരുന്ന അമ്മ മരണത്തിന് കീഴടങ്ങി

മകന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി മേരി (52 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 1ന് പുലര്‍ച്ചെ വീട്ടില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മേരിയെ മകന്‍ കിരണ്‍ കത്തി ഉപയോഗിച്ചു കുത്തിയത്. ആഴത്തിലുള്ള കുത്തില്‍ കുടല്‍മാല പുറത്തുവന്നിരുന്നു. സംഭവ സമയത്ത് കിരണും മാതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ പലപ്പോഴും വഴക്ക് പതിവായിരുന്നു. മേരിയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുവെങ്കിലും […]

Read More
 കരച്ചില്‍ അസഹ്യമായി; 48 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. സംഭവം ഹരിപ്പാട്

കരച്ചില്‍ അസഹ്യമായി; 48 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. സംഭവം ഹരിപ്പാട്

കരച്ചില്‍ അസഹ്യമായതിനാല്‍ അമ്മ 48 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. ഹരിപ്പാട് തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയില്‍ ദീപ്തി (26) യാണ് കുട്ടിയെ സ്വന്തം വീട്ടിലെ കിണറ്റില്‍ എറിഞ്ഞ് കൊന്നത്. കുഞ്ഞ് നൂല് കെട്ടിന് ശേഷം തുടര്‍ച്ചയായി കരയാറുണ്ടെന്നും അത് തനിക്ക് വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും ദീപ്തി പോലീസിനോട് പറഞ്ഞു. ശനിയാഴ്ച കുട്ടി നിര്‍ത്താതെ കരഞ്ഞപ്പോഴാണ് ദീപ്തി കുട്ടിയെ കിണറ്റിലെറിഞ്ഞത്. മാനസികാസ്വാസ്ഥം പ്രകടിപ്പിച്ച ദീപ്തിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയ ശേഷം മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. […]

Read More
 അമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാൾ;വീട്ടിലെത്തി അനുഗ്രഹം വാങ്ങി മോദി

അമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാൾ;വീട്ടിലെത്തി അനുഗ്രഹം വാങ്ങി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബായിക്ക് ഇന്ന് നൂറാം പിറന്നാള്‍.ഈ അമ്മയുടെ ത്യാഗങ്ങള്‍ തന്റെ മനസ്സും വ്യക്തിത്വവും എങ്ങനെ രൂപപ്പെടുത്തി എന്നത് വ്യക്തമാക്കി ഒരു ബ്ലോഗ് എഴുതിയിരിക്കുകയാണ് പ്രധാനമന്ത്രി മോദി. ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ അമ്മ നല്‍കിയ ആത്മവിശ്വാസം ഏറെ വലുതാണെന്ന് മോദി ബ്ലോഗില്‍ പറയുന്നു. മാ… ഇത് വെറുമൊരു വാക്കല്ല, മറിച്ച് അത് വികാരങ്ങളുടെ ഒരു ശ്രേണിയെ ഉൾക്കൊള്ളുന്നു. ഇന്ന്, ജൂൺ 18, എന്റെ അമ്മ ഹീരാബ തന്റെ നൂറാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ്. ഈ […]

Read More
 പബ്ജി കളിക്കുന്നത് തടഞ്ഞു; യുപിയില്‍ അമ്മയെ മകന്‍ വെടിവച്ച് കൊന്നു

പബ്ജി കളിക്കുന്നത് തടഞ്ഞു; യുപിയില്‍ അമ്മയെ മകന്‍ വെടിവച്ച് കൊന്നു

പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ വെടിവച്ചു കൊന്നു. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് മകന്‍ അമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തത്.തലയ്ക്ക് വെടിയേറ്റ അമ്മ ഉടന്‍ മരിച്ചു. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതില്‍നിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇക്കാര്യം ആരോടും പറയരുതെന്ന് 9 വയസ്സുകാരിയായ സഹോദരിയെ ഭീഷണിപ്പെടുത്തി. ശേഷം മൃതദേഹം ഒളിപ്പിച്ചു. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാന്‍ കുട്ടി റൂം ഫ്രഷ്നര്‍ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. ജോലിക്കായി വീട്ടിലെത്തിയ […]

Read More
 ഭര്‍ത്താവുമായി വഴക്കിട്ടു, ആറ് മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു, അമ്മ അറസ്റ്റില്‍

ഭര്‍ത്താവുമായി വഴക്കിട്ടു, ആറ് മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു, അമ്മ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യപാനത്തെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് യുവതി കുട്ടികളെ കിണറ്റിലെറിഞ്ഞതെന്ന് റായ്ഗഡ് പോലീസ് പറഞ്ഞു. സംഭവത്തില്‍ കുട്ടികളുടെ അമ്മ രുണ ചികുരി സഹ്നിയെ (30) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. ആറ് കുട്ടികളെയും കിണറ്റില്‍ എറിഞ്ഞതിന് പിന്നാലെ രുണയും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ […]

Read More
 അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം, മൃതദേഹം ബാരലിനുള്ളില്‍ കോണ്‍ക്രീറ്റിട്ട് മൂടിസൂക്ഷിച്ച് മകന്‍

അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം, മൃതദേഹം ബാരലിനുള്ളില്‍ കോണ്‍ക്രീറ്റിട്ട് മൂടിസൂക്ഷിച്ച് മകന്‍

മരിച്ചാലും അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണം അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളില്‍ മൂടിസൂക്ഷിച്ച് മകന്‍. കോണ്‍ക്രീറ്റ് വച്ച് ബാരല്‍ അടച്ചാണ് മകന്‍ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത്. തമിഴ്‌നാട്ടിലാണ് സംഭവം. സംഭവത്തില്‍ മകനായ സുരേഷിനെ പൊലീസ് പിടികൂടി. ഷെമ്പകം (86) കുറച്ചു വര്‍ഷങ്ങളായി വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകന്‍ വിവാഹിതനായി മറ്റൊരിടത്താണു താമസിച്ചിരുന്നത്. സുരേഷും വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു പോയി. കുറച്ചു ദിവസമായി ഷെമ്പകത്തെ പുറത്തൊന്നും […]

Read More
 മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി അമ്മയെ സന്ദര്‍ശിച്ച്‌ യോഗി, വികാരാധീനയായി മാതാവ്

മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി അമ്മയെ സന്ദര്‍ശിച്ച്‌ യോഗി, വികാരാധീനയായി മാതാവ്

മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി അമ്മയെ സന്ദര്‍ശിച്ച്‌ യോഗിആദിത്യനാഥ്. ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷമാണ് കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ യോഗി ആദിത്യനാഥ് സ്വന്തം ഗ്രാമത്തിലെത്തുന്നത്. ഗ്രാമത്തിലെത്തിയ യു പി മുഖ്യന്‍ ആദ്യം തന്റെ മാതാവിനെ കാണാനാണ് എത്തിയത്. അനുഗ്രഹത്തിനായി മാതാവിന്റെ കാല്‍ തൊട്ട് വന്ദിച്ച ശേഷം, സമ്മാനമായി കൊണ്ടുവന്ന ഷാള്‍ അണിയിച്ചു. യോഗിയെ കണ്ട് മാതാവ് വികാരാധീനയായി. അമ്മയോടൊപ്പമുള്ള ചിത്രം ‘മാ’ എന്ന തലക്കെട്ടോടെ യോഗി ട്വിറ്ററില്‍ പങ്കുവെച്ചു. മരുമകന്റെ തലമുണ്ഡനം ചെയ്യല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് യോഗി എത്തിയത്. ഇരുപത്തെട്ടുവര്‍ഷത്തിനുള്ളില്‍ […]

Read More
 വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം;മുറ്റത്ത് വലിച്ചിഴച്ചു, മുഖത്ത് അടിച്ചു, നിലത്തിട്ട് ചവിട്ടി

വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം;മുറ്റത്ത് വലിച്ചിഴച്ചു, മുഖത്ത് അടിച്ചു, നിലത്തിട്ട് ചവിട്ടി

കൊല്ലം ചവറയിൽ വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. 84 കാരിയായ ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദിച്ചത്. ഇവരെ പിടിക്കാനായെത്തിയ സഹോദരനെയും ഇയാള്‍ മര്‍ദിച്ചു. മര്‍ദ്ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.ഇന്നലെ ഉച്ചയോടെയാണ് ക്രൂരമര്‍ദ്ദനം അരങ്ങേറിയത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയാണ് വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മയുടെ കൈയ്യില്‍ പണം കൊടുത്തിട്ടുണ്ടെന്നും അത് തിരിച്ച് തരണം എന്ന് ആവശ്യപ്പെട്ടുമായിരുന്നു മര്‍ദ്ദനം.ഇയാള്‍ മാതാവിനെ പല തവണ നിലത്തിട്ട് ചവിട്ടുന്നതും പണം ചോദിച്ച് അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.വീഡിയോ പുറത്ത് വന്നതോടെ […]

Read More
 യുവര്‍ ലോര്‍ഡ്ഷിപ്, മദര്‍ഷിപ്’; അമ്മയെ സംവിധാനം ചെയ്യുന്ന ആഷിഖ് അബുവിന്റെ ചിത്രം വൈറൽ

യുവര്‍ ലോര്‍ഡ്ഷിപ്, മദര്‍ഷിപ്’; അമ്മയെ സംവിധാനം ചെയ്യുന്ന ആഷിഖ് അബുവിന്റെ ചിത്രം വൈറൽ

നാരദൻ സിനിമയ്ക്കായി സ്വന്തം അമ്മയെ സംവിധാനം ചെയ്യുന്ന ആഷിഖ് അബുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ . ആഷിഖ് അബു തന്നെയാണ് യുവര്‍ ലോര്‍ഡ്ഷിപ്, മദര്‍ഷിപ്’ എന്ന കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്ക്‌വെച്ചത് .നാരദനിൽ കോടതി രംഗത്തിൽ ജഡ്ജിയായാണ് അദ്ദേഹത്തിന്റെ അമ്മ അഭിനയിച്ചത്. ”മായനാദി’ക്ക് ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘നാരദൻ’.ടൊവിനോയ്ക്ക് പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ […]

Read More
 വാളയാര്‍ അമ്മ; ജീവിതാനുഭവങ്ങളെ പുസ്തക രൂപത്തിലാക്കി ഒരമ്മ

വാളയാര്‍ അമ്മ; ജീവിതാനുഭവങ്ങളെ പുസ്തക രൂപത്തിലാക്കി ഒരമ്മ

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അപവാദ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി ജീവിതാനുഭവങ്ങളെ പുസ്തക രൂപത്തിലാക്കി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. വാളയാര്‍ അമ്മ’ എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്തകം നാളെ പ്രകാശനം ചെയ്യും. കൈരളി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ കേസിലെ പൊലീസ് അട്ടിമറി ആരോപണവും അടിവരയിട്ട് പറയുന്നു. ഒരു നാടിന്റെയാകെ ഉള്ളുലച്ച വാളയാര്‍ സംഭവവും തന്റെ ജീവിതവും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ‘ഞങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്, ഞങ്ങള്‍ മോശക്കാരായി നടക്കുന്നവരാണ് എന്നെല്ലാം ഞാന്‍ കേള്‍ക്കെ പലരും പറഞ്ഞിട്ടുണ്ട്. ഓരോരുത്തരോട് […]

Read More