നാരദൻ സിനിമയ്ക്കായി സ്വന്തം അമ്മയെ സംവിധാനം ചെയ്യുന്ന ആഷിഖ് അബുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ . ആഷിഖ് അബു തന്നെയാണ് യുവര്‍ ലോര്‍ഡ്ഷിപ്, മദര്‍ഷിപ്’ എന്ന കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്ക്‌വെച്ചത് .നാരദനിൽ കോടതി രംഗത്തിൽ ജഡ്ജിയായാണ് അദ്ദേഹത്തിന്റെ അമ്മ അഭിനയിച്ചത്.

”മായനാദി’ക്ക് ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘നാരദൻ’.ടൊവിനോയ്ക്ക് പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയുള്ള ചിത്രമാണ് നാരദൻ .

Leave a Reply

Your email address will not be published. Required fields are marked *