തിന്നുകയുമില്ല, മറ്റാരെയും തിന്നാന്‍ അനുവദിക്കുകയുമില്ല; പ്രധാന മന്ത്രിയുടെ മുദ്രാവാക്യത്തെ പരിഹസിച്ച് ശശി തരൂർ
അഴിമതിക്ക് കടിഞ്ഞാണിടുമെന്ന് അര്‍ത്ഥമാക്കുന്ന ‘തിന്നുകയുമില്ല, മറ്റാരെയും തിന്നാന്‍ അനുവദിക്കുകയുമില്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യത്തെ പരിഹസിച്ച് ശശി തരൂർ. ബീഫിനെ കുറിച്ച് മാത്രമായിരിക്കാം തിന്നുകയുമില്ല മറ്റാരേയും തിന്നാന്‍ അനുവദിക്കുകയുമില്ല എന്ന മുദ്രാവാക്യം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ബിജെപിയില്‍ ചേരും മുമ്പ് അഴിമതി ആരോപണങ്ങള്‍ നേരിട്ട നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട പട്ടിക പങ്ക് വെച്ച് കൊണ്ട് തരൂർ ട്വിറ്ററിൽ കുറിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, പശ്ചിമ ബംഗാള്‍ പ്രതിപക്ഷ […]
Read More
