നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും. ജെ.ഇ.ഇ. മെയിന്‍സില്‍ ഇനി നടക്കാനുള്ള പരീക്ഷകള്‍ ജൂലായ് അവസാനമോ ഓഗസ്റ്റ് മാസമോ നടത്തിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് നീറ്റ് പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് ഒന്നിന് നീറ്റ് പരീക്ഷ നടത്തിയേക്കില്ല. രാജ്യവ്യാപകമായി ഒറ്റ ദിവസം എഴുത്തുപരീക്ഷ ആയി നീറ്റ് നടത്തുന്നതിനാല്‍ പ്രാദേശികമായ കോവിഡ് സാഹചര്യം കൂടി കണക്കിലെടുക്കണം എന്നാണ് […]

Read More
 വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിര് ; നീറ്റ് പരീക്ഷ റദ്ദാക്കണം; സൂര്യ

വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിര് ; നീറ്റ് പരീക്ഷ റദ്ദാക്കണം; സൂര്യ

നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് റദ്ദാക്കണമെന്ന് നടന്‍ സൂര്യ. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിരാണ് ആ പരീക്ഷ. സൂര്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ അഗരം ഫൌണ്ടേഷന്‍റെ പേരിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. നീറ്റ് പരീക്ഷയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എ കെ രാജന്‍റെ നേതൃത്വത്തിലുള്ള സമിതിക്കാണ് കത്ത് നല്‍കിയത്.നീറ്റ് പരീക്ഷ വിദ്യാര്‍ഥികളെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാനാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത് നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും എതിരാണെന്ന് […]

Read More