സ്വാതന്ത്ര്യ ദിനാഘോഷനിറവില്‍ കേരളവും; മുഖ്യമന്ത്രി പതാകയുയര്‍ത്തി
സ്വാതന്ത്ര്യ ദിനാഘോഷനിറവില്‍ കേരളവും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം അഭിവാദ്യം സ്വീകരിച്ചു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്ന വികാരത്തെ ചിദ്രമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തി വരികയാണ്. ഇതിനെ ഒറ്റമനസ്സായി ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയണം. ഇതിനുവേണ്ടി പ്രതിജ്ഞ എടുക്കേണ്ട സന്ദര്‍ഭം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടിണി മരണമില്ലാത്ത ഇന്ത്യയാണ് സ്വപ്നമെന്നും ഭരണഘടനാ മൂല്യങ്ങള്‍ നടപ്പിലാക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. നിയമസഭാ […]
Read More
