പോക്‌സോ കേസ് പ്രതി മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു; കാവന്നൂര്‍ സ്വദേശിയായ സിദ്ദീഖിയാ മന്‍സില്‍ അബ്ദുറഹിമാന്‍ പിടിയില്‍

പോക്‌സോ കേസ് പ്രതി മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു; കാവന്നൂര്‍ സ്വദേശിയായ സിദ്ദീഖിയാ മന്‍സില്‍ അബ്ദുറഹിമാന്‍ പിടിയില്‍

പോക്‌സോ കേസ് പ്രതി മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു. മന്ത്രവാദിയെ കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ ഹൗസ്ഓഫീസര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം കാവന്നൂര്‍ തൃപ്പനച്ചി നെല്ലിച്ചു വട് സിദ്ദീഖിയാ മന്‍സില്‍ അബ്ദുറഹിമാന്‍ (32 ) ആണ് പോലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒമ്പതിന് വീട്ടിലെത്തിയ ഭര്‍തൃമതിയായസ്ത്രീയെ അസുഖം മാറ്റിത്തരാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് മടവൂരിലെ മഖാമിന് സമീപത്തെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു.മക്കാം സിയാറത്തിനാണെന്ന് പറഞ്ഞായിരുന്നു മടവൂരില്‍ എത്തിച്ചത്.വീട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ മറ്റൊരു […]

Read More
 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസ്; പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസ്; പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തണ്ണീര്‍പന്തലിനടുത്തെ അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്ത വയനാട് ജില്ലയിലെ കോറോം സ്വദേശി മന്തോണി വീട്ടില്‍ അജ്‌നാസ് (22) എന്നയാളെയാണ് നാദാപുരം ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി എം ശുഹൈബ് ശിക്ഷിച്ചത്. 2020 ഡിസംബര്‍ മാസം അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 15 സാക്ഷികളെ വിസ്തരിക്കുകയും […]

Read More
 ബസില്‍ വെച്ച് ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഒരാള്‍ പിടിയില്‍

ബസില്‍ വെച്ച് ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഒരാള്‍ പിടിയില്‍

ലഖ്‌നോ: ബസില്‍ വെച്ച് ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശില്‍ നിന്നും ജയ്പൂരിലേക്ക് യാത്രതിരിച്ച ബസില്‍വെച്ചാണ് 20കാരി ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടി കാബിനില്‍ ഇരുന്നാണ് യാത്ര ചെയ്തത്. യാത്രക്കിടെ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ബസ് നിര്‍ത്തിച്ച യാത്രക്കാരാണ് പ്രതികളില്‍ ഒരാളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. ഡിസംബര്‍ ഒമ്പതാം തീയതിക്കും 10ാം തീയതിക്കും ഇടയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു. ആരിഫ്, ലളിത് എന്നിവരാണ് ബലാത്സംഗത്തിന് പിന്നിലെന്നും ഇതില്‍ ആരിഫിനെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു. ഇയാളിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ലളിതിനായുള്ള തെരച്ചില്‍ […]

Read More
 3 വയസ് മുതല്‍ പീഡനം; കുട്ടി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്ന് ആദ്യം കരുതി; അന്വേഷണത്തില്‍ കൊലപ്പെടുത്തിയെന്ന് മനസിലായി; വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ശിക്ഷാവിധി ഇന്ന്

3 വയസ് മുതല്‍ പീഡനം; കുട്ടി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്ന് ആദ്യം കരുതി; അന്വേഷണത്തില്‍ കൊലപ്പെടുത്തിയെന്ന് മനസിലായി; വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ശിക്ഷാവിധി ഇന്ന്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശഷം കെട്ടിത്തൂക്കിയ കേസില്‍ ഇന്ന് വിധി പറയും. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പറയുക. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി പറയുന്നത്.2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ […]

Read More
 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ശേഷം കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലില്‍ കുഴിച്ചിട്ടു; മൂന്ന് പേര്‍ പിടിയില്‍

50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ശേഷം കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലില്‍ കുഴിച്ചിട്ടു; മൂന്ന് പേര്‍ പിടിയില്‍

മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ചഞ്ചൗഡ മേഖലയില്‍ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭോപ്പാലിലെ നസിറാബാദ് സ്വദേശിയായ മധ്യവയസ്‌കയാണ് മരിച്ചത്. കടം വാങ്ങിയ തുക തിരിച്ചുവാങ്ങാന്‍ എത്തിയ സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുതാലിയ പ്രദേശത്തുള്ള ചിലര്‍ സ്ത്രീയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നല്‍കിയിരുന്നില്ല. ഈ പണം തിരിച്ചുവാങ്ങാന്‍ വേണ്ടിയാണ് അവര്‍ അവിടെയെത്തിയത്. പ്രതികളിലൊരാള്‍ സ്ത്രീയെ സംഭവം നടന്ന ടെലി ഗ്രാമത്തില്‍ എത്തിച്ചു. തുടര്‍ന്ന് മൂന്ന് […]

Read More
 കുട്ടികളോട് ലൈംഗികാതിക്രമം; എല്‍ പി സ്‌കൂള്‍ സ്വീപ്പര്‍ അറസ്റ്റില്‍

കുട്ടികളോട് ലൈംഗികാതിക്രമം; എല്‍ പി സ്‌കൂള്‍ സ്വീപ്പര്‍ അറസ്റ്റില്‍

അഞ്ചല്‍: കൊല്ലം ഏരൂരില്‍ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച് കുട്ടികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യയന വര്‍ഷം തുടങ്ങി മൂന്നാം മാസം തുടങ്ങിയതാണ് കുമാരപിള്ളയുടെ ലൈംഗികാതിക്രമം. അധ്യാപകര്‍ എത്തും മുന്‍പ് രാവിലെ എട്ടേമുക്കാലോടെ സ്‌കൂളില്‍ എത്തി പത്രം വായിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കുട്ടികളാണ് പ്രധാന ഇര. ഉച്ചഭക്ഷണ ഇടവേളയിലും ഉപദ്രവം തുടരും. കഴിഞ്ഞ ശനിയാഴ്ച ഈ […]

Read More
 സഹോദരനും 4 സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു; പിന്നീട് കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം യുവാവിന് സഹോദരഭാര്യയുമായുള്ള ബന്ധം പെണ്‍കുട്ടി അറിഞ്ഞത് കൊണ്ട്

സഹോദരനും 4 സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു; പിന്നീട് കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം യുവാവിന് സഹോദരഭാര്യയുമായുള്ള ബന്ധം പെണ്‍കുട്ടി അറിഞ്ഞത് കൊണ്ട്

ഒഡീഷയില്‍ സഹോദരനും 4 സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യുവാവിന് സഹോദരഭാര്യയുമായുള്ള ബന്ധം പെണ്‍കുട്ടി കണ്ടെത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം വനത്തില്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ നവംബര്‍ മൂന്നിനാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവിന് ഭാര്യാസഹോദരനുമായി അടുപ്പമുണ്ടെന്ന് പെണ്‍കുട്ടി കണ്ടെത്തി. ബന്ധം അവസാനിപ്പിക്കണമെന്നും തുടര്‍ന്നാല്‍ മറ്റുള്ളവരെ അറിയിക്കണമെന്നും സഹോദരി യുവാവിന് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്നാണ് പ്രതി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗം-കൊലപാതകം ആസൂത്രണം ചെയ്തത്. 25 […]

Read More
 ഏഴു വയസുകാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

ഏഴു വയസുകാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

കൊല്ലം: പുനലൂരില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വെള്ളയൂര്‍ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്. 2022 മുതല്‍ കഴിഞ്ഞ മാസം വരെ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. മലപ്പുറത്ത് ഒളിവില്‍ കഴിയവെയാണ് പുനലൂര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read More
 വിദ്യാർഥികളുടെ ലൈംഗിക പീഡനപരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥികളുടെ ലൈംഗിക പീഡനപരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

മട്ടാഞ്ചേരി: എറണാകുളം മട്ടാഞ്ചേരിയിൽ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു. പിടിയിലായ മദ്രസ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ മറ്റ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ തിരുവനന്തപുരം പൂവ്വാറിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഒരാളെ […]

Read More
 ആലുവ കുട്ടിയുടെ കൊലപാതകം: കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ആലുവ കുട്ടിയുടെ കൊലപാതകം: കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സംസ്ഥാന സർക്കാർ അനുവദിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. അവശേഷിക്കുന്ന ഒൻപത് ലക്ഷവും കുടുംബത്തിന് നൽകും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ജ്യൂസ് വാങ്ങിക്കൊടുത്ത് അസ്ഫക് ആലം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ തൊട്ടടുത്ത ദിവസം ആലു മാർക്കറ്റിന് സമീപം മരിച്ച നിലയിലാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു. പ്രതി […]

Read More