ഒരു ഹിന്ദു-ക്രിസ്ത്യന്‍ പ്രണയകഥ,;നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം; ‘അന്റെ സുന്ദരനികി’ ടീസർ

ഒരു ഹിന്ദു-ക്രിസ്ത്യന്‍ പ്രണയകഥ,;നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം; ‘അന്റെ സുന്ദരനികി’ ടീസർ

നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘അന്റെ സുന്ദരനികി’യുടെ ടീസര്‍ പുറത്തിറങ്ങി. മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ്. ചിത്രത്തിന്റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്.റൊമാന്റിക് കോമഡി വിഭാഗത്തിൽ വരുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നർ കൂടിയാണ്.സുന്ദർ എന്ന ബ്രാഹ്മണ യുവാവായാണ് നാനി അഭിനയിക്കുന്നത്. ലീലയെന്നാണ് നസ്രിയയുടെ കഥാപാത്രത്തിന്റെ പേര്. രണ്ട് മതത്തിന്റെ ഭാഗമായ സുന്ദറും ലീലയും പ്രണയിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. നദിയ മൊയ്‌തു, ഹർഷവർധൻ, രാഹുൽ […]

Read More
 ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ് ഫാദറിൽ സൽമാൻ ഖാനും

ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ് ഫാദറിൽ സൽമാൻ ഖാനും

ചിരഞ്ജീവി നായകനായെത്തുന്ന ​ഗോഡ്ഫാദറിലൂടെ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ തെലുങ്കിലേക്ക്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ, നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേയ്ക്കാണ് ​ഗോഡ്ഫാദർ. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ചിരഞ്ജീവി ചെയ്യുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന് വേണ്ടിയാണ് സൽമാനെ സമീപിച്ചതെന്നാണ് സൂചനകൾ. ചിത്രത്തിലേക്ക് സൽമാനെ സ്വാ​ഗതം ചെയ്തുകൊണ്ട് ചിര‍ഞ്ജീവി ട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്. മലയാളത്തിൽ മഞ്ജുവാര്യർ […]

Read More
 നാല് ഭാഷകളിൽ എത്തുന്ന നാനിയുടെ “ശ്യാം സിങ്ക റോയ്”; ടീസർ നവംബർ 18ന്

നാല് ഭാഷകളിൽ എത്തുന്ന നാനിയുടെ “ശ്യാം സിങ്ക റോയ്”; ടീസർ നവംബർ 18ന്

തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രവുമാണ് ശ്യാം സിംങ്ക റോയി. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ടീസർ നവംബർ 18 ന് പുറത്തിറങ്ങും. കൃഷ്ണകാന്തിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് മിക്കി ജെ മെയർ ആണ്. വിശാൽ ദാദ്‌ലാനി, അനുരാഗ് കുൽകാർണി, സിസി സുങ് എന്നിവർ ആലപിച്ച ഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ശ്യാം സിങ്ക റോയിയായി നാനിയെത്തുന്ന പോസ്റ്റർ […]

Read More
 പുഷ്പയിൽ അല്ലുഅര്‍ജുന്റെ വില്ലനായി ഫഹദ് ഫാസില്‍

പുഷ്പയിൽ അല്ലുഅര്‍ജുന്റെ വില്ലനായി ഫഹദ് ഫാസില്‍

അല്ലു അര്‍ജ്ജുന്റെ ബിഗ് ബജറ്റ് മാസ് എന്റര്‍ടെയിനര്‍ ‘പുഷ്പ’യില്‍ വില്ലനാവാൻ ഫഹദ് ഫാസില്‍. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ടീസറിലൂടെ അറിയിച്ചത്.മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ വൈ. നവീനും വൈ. രവി ശങ്കറും ചേര്‍ന്നാണ് […]

Read More