ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കുഞ്ഞാവക്ക് ബാറ്റിങ് തന്ത്രങ്ങള്‍ പകര്‍ന്നു നല്‍കി വിനോദ് കാംബ്ലി; അജിന്‍ക്യ രഹാനെയ്ക്കും ബാറ്റിങ് പരിശീലനം നല്‍കി

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കുഞ്ഞാവക്ക് ബാറ്റിങ് തന്ത്രങ്ങള്‍ പകര്‍ന്നു നല്‍കി വിനോദ് കാംബ്ലി; അജിന്‍ക്യ രഹാനെയ്ക്കും ബാറ്റിങ് പരിശീലനം നല്‍കി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കുഞ്ഞാവ’യായ റിഷഭ് പന്തിന് ബാറ്റിങ് തന്ത്രങ്ങള്‍ പകര്‍ന്നു നല്‍കി ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലി. കൂടെ അജിന്‍ക്യ രഹാനെയ്ക്കും ബാറ്റിങ് പരിശീലനം നല്‍കി. ഇന്നലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അക്കാദമിയിലാണ് കാംബ്ലി റിഷഭിനും രഹാനക്കും പരിശീലനം നൽകിയത്. റിഷഭ് പന്തിന്റെ ബാറ്റിങ് ശ്രദ്ധയോടെ വീക്ഷിച്ചു വരുകയായിരുന്നെന്നും യുവതാരത്തെ നേരിട്ടു വിളിച്ചു അക്കാദമിയിലേക്കു ക്ഷണിക്കുകയായിരുന്നെന്നും കാംബ്ലി പറഞ്ഞു. . ”ഞാന്‍ അവനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അവന്റെ ബാറ്റിങ് ശൈലി […]

Read More