പൃഥ്വിരാജിനും ദുൽഖർ സൽമാനും പിന്നാലെ ക്ലബ് ഹൗസിൽ അക്കൗണ്ട് ഇല്ലെന്ന് അറിയിച്ച് നടൻ ടോവിനോ തോമസ് . തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടും താരം പങ്കുവെച്ചിട്ടുണ്ട്. ടോവിനോയുടെ ശബ്ദത്തിൽ മറ്റാരോയാണ് സംസാരിക്കുന്നത്. ഇത്തരം വ്യാജ അക്കൗണ്ടുകൾ സൂക്ഷിക്കണമെന്നും ടോവിനോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു

.നേരത്തെ നടൻ ദുൽഖർ സൽമാനും പൃഥ്വിരാജും ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *