
വരിയിട്ടാക്കിലെ പൊളിച്ച് മാറ്റിയ ബസ്റ്റോപ്പിന് പകരമായി സൗകര്യാ പ്രദമായ ഒരു ബസ് സ്റ്റോപ്പ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി വരിട്ടാക്ക് യൂണിറ്റ് കമ്മിറ്റി ധർണ്ണ സംഘടി പ്പിച്ചു
ടി. പി. സുരേഷ് ഉൽഘാടനം ചെയ്തു.എം. സുരേഷ്,സുധീർ കുന്ദമംഗലം.എന്നിവർ പ്രതിഷേധ ധർണ്ണയിൽ സംസാരിച്ചു. വിമോദ് പി.പി. അധ്യക്ഷത വഹിച്ചു.ശശികുമാർ സ്വാഗതം പറഞ്ഞു. പ്രവീൺ പടനിലം കെ . സി. രാജൻ എന്നിവർ പരിപാടിക്ക് ആശംസകൾ അറീച്ചു സംസാരിച്ചു. മനോജ് കോളേരി,വി.കെ. വിജു,സി.കെ. ചന്ദ്രൻ,യദുരാജ് കാരന്തൂർഎന്നിവർ നേതൃത്വം കൊടുത്തു.