കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് -വനിതാ ലീഗ് കമ്മറ്റികൾ സങ്കെടുപ്പിക്കുന്ന മെഗാ കാമ്പയിൻ “ധ്വനി2k22″ന്റെ ലോഗോ പ്രകാശനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അരിയിൽ മൊയ്ദീൻ ഹാജി നിർവഹിച്ചു.ചടങ്ങിൽ കെ കെ ഷമീൽ, പി കൗലത്ത്, എം വി ബൈജു, യൂ സി ബുഷ്റ, ശറഫുദ്ധീൻ ഇ, ഷഹാർബൻ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.ജൂലൈ 2മുതൽ ഓഗസ്റ്റ് 13വരെ നടക്കുന്ന പരിപാടി യിൽ, കലാ-കായിക മത്സരം, യൂത്ത് മീറ്റ്, തലമുറ സംഗമം, സൗഹൃദസംഗം, അവാർഡ് മീറ്റ്, ഫുഡ് ഫെസ്റ്റ്, തുടങ്ങി വൈവിദ്യങ്ങളായ പരിപാടികളോടെ ഓഗസ്റ്റ് 13ന് മെഗാകുടംബ സംഗമത്തോടെ സമാപിക്കും
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
