കുന്ദമംഗലം പൊയ്യയില്‍ സോഷ്യലിസ്റ്റ് നേതാവും കൊച്ചി നേവല്‍ ആര്‍മിയില്‍ അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പറായി ജോലിയില്‍ നിന്നും വിരമിച്ച എരഞ്ഞിക്കല്‍ രാമന്‍(86) നിര്യാതനായി. ഭാര്യ: നളിനി.
മക്കള്‍: ഷാജി (പാര്‍ട്ണര്‍,കൊനാരീസ് ആഡ്വാന്‍സ് പോളിമേഴ്സ് എറണാകുളം),ഷീജ, ഷീബ.
മരുമക്കള്‍: പരേതനായ കുഞ്ഞന്‍, കൃഷ്ണന്‍, സജിത (മെമ്പര്‍ വാര്‍ഡ് 5,കുന്ദമംഗലം ഗ്രാമപഞ്ചായത്ത്).
സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കളരിക്കണ്ടി പൊതുശ്മസാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *