കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇരുപ്പത്തിനാലാം വാർഡ് തലഗാന്ധിജയന്തി ആഘോഷം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ബാബുമോൻ ഉദ്ഘാടനം ചെയ്തു.
സുബ്രഹ്മണ്യൻ കോണിക്കൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് HDS മെമ്പർ ഒ. ഉസ്സയിൽ, K.K. ഷമീൽ, T. P. നിധീഷ്,0. K. ഷൗക്കത്തലി, 0. M. റഷീദ്, രജീഷ് സി, എ.പി.അബ്ദുറഹിമാൻ, പി.പി.കൃഷ്ണൻ കുട്ടി, K.K. ജർഷിദ്, ആക്കിൽ ഇസ്മായിൽ, ഒ. റിയാസ്.എന്നിവർ സംസാരിച്ചു. പന്തീ ർപാടം – പണ്ടാരപറമ്പ് റോഡ് ശുചികരണം നടത്തി.
