ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎംഎയെ പിടികൂടാൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. രാഹുൽ രക്ഷപ്പെട്ടത് നടിയുടെ കാറിൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടിയെ ചോദ്യം ചെയ്‌തേക്കും. കോയമ്പത്തൂർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *