പിലാശ്ശേരി: സത്യൻ കാരകുന്നത്ത് (64) നിര്യാതനായി. സംസ്കാരം ഞായര്‍ (04/01/2026) രാവിലെ 8 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: രസി , രമില്‍
മരുമക്കൾ: സുജിത് , അനുശ്രീ.
സഹോദരങ്ങൾ: ശ്രീമതി ചാത്തമംഗലം , വിജയൻ പിലാശ്ശേരി , ശശീന്ദ്രൻ (ബാബു )

Leave a Reply

Your email address will not be published. Required fields are marked *