ലങ്ക പറമ്പിൽ എം.എ ഹൗസിൽ പരേതനായ അബൂബക്കറിന്റെ മകൾ
സീനത്ത് എം. എ (55 ) നിര്യാതയായി

ഭർത്താവ്: പരേതനായ ഷംസുദ്ദീൻ P N
മാതാവ് : ഫാത്തിമ
മക്കൾ :ഫാത്തിമത്ത് ഷിഫാന, റിഷാന, നിഹ
മരുമക്കൾ: അസ്‌ലം, ഫാജിസ്
സഹോദരങ്ങൾ
അബ്ദുർഗഫൂർ,അഫ്സൽ, ഫൈസൽ, പരേതയായ തഹിയത്ത്
മയ്യത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് അരിക്കാട് ജുമാഅത്ത് മസ്ജിദിൽ. , കബറടക്കം മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ

Leave a Reply

Your email address will not be published. Required fields are marked *