പെരുവയൽ: ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചും, തകർന്ന ക്രമസമാധാന നിലയും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടും, കടം വാങ്ങി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും, കോവിഡ് കാല അഴിമതിയും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം കമ്മിറ്റി പെരിങ്ങൊളം ജംഷനിൽ തെരുവ് വിചാരണ എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.ജില്ല കോൺഗ്രസ്സ് കമ്മിറ്റി ജനറെൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.എം-ജീനിഷ് അധ്യക്ഷത വഹിച്ചു എ.കെ ജാനിബ് മുഖ്യ പ്രഭാഷണം നടത്തി, സി എം -സദാശിവൻ, അനീഷ് പാലാട്ട്,സതീശൻ, രാധാകൃഷ്ണൻ, വാർഡ് മെമ്പർമാരായ വിനോദ് എളവന, പ്രീതി പെരിങ്ങൊളവും. സൗരവ് ടി. പി – നവാസ്, സി.ദിലീപ്, ടി ടി – ഫൈറൂസ, പി പി – പ്രബീഷ്,ജുബിൻ കുറ്റിക്കാട്ടൂർ,ഷാലു പാലാട്ട്, സനൂപ്,ബബീഷ്, ജിഷ്ണു എന്നിവർ സംസാരിച്ചു
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
