പതിമംഗലം ആമ്പ്രമ്മൽ കൃഷ്ണൻ (80) നിര്യാതനായി. റിട്ടയേർഡ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആയിരുന്നു. ഭാര്യ :പെണ്ണൂട്ടി (റിട്ട. യുഡി ടൈപ്പിസ്റ്റ് കെ.എസ്.ഇ.ബി)
മക്കൾ : ബിന്ദു, സിന്ധു (പോലീസ് കോ- ഓപ്പ്. സൊസൈറ്റി, കോഴിക്കോട്) ഇന്ദൂ ആർ.ടി.ഓഫീസ് കല്പറ്റ ) മരുമക്കൾ : സജി (മെക്കാനിക്ക് ), സദാനന്ദൻ (റിട്ട. പോലീസ് സബ് ഇൻസ്പക്ടർ ) രതീഷ് (ജവഹർ നവോദയ കല്പറ്റ) ശവസംസ്കാരം രാവിലെ 10 മണി കളരിക്കണ്ടി ശ്മശാനത്തിൽ