കേരള പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി
63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും കുടിവെള്ളം നല്‍കുന്നു. 24 മണിക്കൂറും ചൂട് വെള്ളവും പച്ച വെള്ളവും നല്‍കുന്നു. കൂടാതെ രാവിലെ ഓറഞ്ച്, ഉച്ചയ്ക്ക് ശേഷം മുതല്‍ ഏത്തക്കപുഴുങ്ങിയത്, വൈകിട്ട് ആറ് മണികഴിഞ്ഞാല്‍ ചുക്ക് കാപ്പി. നാളെ രാവിലെ ഐസ്‌ക്രീമ്, തണ്ണീമത്തന്‍ തുടങ്ങിയവ. അവസാന ദിവസം പായസം നല്‍കും. അങ്ങനെ തുടര്‍ച്ചയായി അഞ്ച് ദിവസവും വെള്ളവും ഭക്ഷണവും നല്‍കുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.