സി എഫ് സി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കാരന്തൂർ 2025-26 വർഷത്തേക്കുള്ള ഭാരവഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ ഐക്യകണ്ഠേനയാണ്,
പി. നിയാസ്റഹ്മാൻ(പ്രസിഡണ്ട്)പി.സാദിഖ് അലി(വൈസ് പ്രസിഡണ്ട്),
സക്കീർ പടാളിയിൽ (സെക്രട്ടറി),സഹദ് കെ(ജോ:സെക്രട്ടറി),പി.ഷമീർ(ട്രഷറർ) എന്നീ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പി.സാദിഖ് അലി അധ്യക്ഷത വഹിച്ചു. ആഷിർ അലി റിപ്പോർട്ട് അവതരിപ്പിച്ചു.പി.നിയാസ് റഹ്മാൻ, സക്കീർ പടാളിയിൽ,റിയാസ് സി,സഹദ് കെ,പി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.ആഷിർ അലി സ്വാഗതവും .പി സമീർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *