കോഴിക്കോട് ജെ ഡി ടി വോട്ടെണ്ണൽ കേന്ദത്തിലെ കോഴിക്കോട് നോർത്ത് ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകൾ തുറന്നു .
കോഴിക്കോട് സൗത്ത് , ബേപ്പൂർ, കുന്ദമംഗലം , ബാലുശ്ശേരി, എലത്തൂർ എന്നിവിടങ്ങളിലെ വോട്ടാണ് ഇവിടെ എണ്ണുന്നത്.