നിലമ്പുരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല .വണ്ടൂർ – നിലമ്പൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ നിലമ്പൂർ അമൽ കോളേജിലാണ് പ്രതിസന്ധി.ക്യൂ ആർ കോഡ് വർക്ക് ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *