പിണറായി വിജയനെ പരിഹസിച്ച് പി എം എ സലാം. വീട്ടിൽ പോയി ചോദിക്കൂ എന്ന് പറഞ്ഞവരോട്, വീട്ടിൽ പോയി ഇരിക്കൂ എന്ന് പറഞ്ഞ് ജനങ്ങൾ എന്നാണ് പരിഹാസം. ധർമ്മടത്ത് നാലാം റൗണ്ട് പൂർത്തിയാകുമ്പോൾ പിണറായി വിജയൻ പിന്നിലാണ്. കഴിഞ്ഞ തവണ നാല് റൗണ്ട് കഴിഞ്ഞപ്പോൾ പിണറായിയുടെ ലീഡ് 10000 ആയിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *