കേരളത്തിലെ നിയസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ യുഡിഎഫ് തരംഗം. രമേശ് ചെന്നിത്തലയെ തോളിലേറ്റിയാണ് പ്രവർത്തകർ സ്വീകരിച്ചത്. വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ ഇന്ദിര ഭവനിൽ എത്തി. ശരി തരൂർ, കെ സി വേണുഗോപാൽ എന്നിവർ എത്തി.

Leave a Reply

Your email address will not be published. Required fields are marked *