വയനാടിന്റെ പുനര്‍നിമാനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുഡിഎഫിലെ എല്ലാ എം എല്‍എമാരും ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാടിന്റെ പുനര്‍നിര്‍മാണത്തിന് ഒറ്റ കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങള്‍ അനാഥരായ കുട്ടികള്‍ അങ്ങനെ എല്ലാ കുടുംബങ്ങളെയും പരിശോധിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ ഒപ്പമുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *