പാലക്കാട് സ്റ്റേഡിയത്തിന് സമീപമുള്ള മാലിന്യക്കൂമ്പാരത്തിന് അടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ്, പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വിശദമായ പരിശോധനകൾ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *