
വയനാട്ടിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ കൂട്ടമുണ്ട എസ്റ്റേറ്റിലാണ് ജഡം കണ്ടത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.ആണ്‍കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് അമരക്കുനിയിൽ കടുവയെ സമാന രീതിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.