കുറ്റ്യാടി: കുറ്റ്യാടിയിലെ പൗരപ്രമുഖനും മുൻകാലകോൺഗ്രസ് നേതാവുമായിരുന്നഇറക്കോട്ട് മൊയ്തു (73)നിര്യാതനായി.

ഭാര്യ: മറിയം’ മക്കൾ: ജൈസൽ ,ജസിമോൾ ,സജിമോൾ, റജിമോൾ മരുമക്കൾ: യൂസഫ് നടുവണ്ണൂർ,ഫാരിസ് ഊരല്ലൂർ,മുഹ്സിൻ ഭൂപതികുന്ദമംഗലം റബീഹ കുറ്റ്യാടി. പാലേരി പുത്തൻ പള്ളിയിൽ 11മണിക്ക് മയ്യത്ത് നമസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *