പിലാശ്ശേരിപാലോറമ്മൽ ജിഫിരി (45)അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു മരണം. പിതാവ് പരേതനായ അഹമമദ് കോയ, മാതാവ് സുബൈദ – ഭാര്യ റസീന -ചോയി മഠം – മക്കൾ – ഫാത്തിമ റിഫ- അയാൻസഹോദരങ്ങൾ – ജസ്ന ഒടുങ്ങാക്കാട് – ജെയ്സൽ (മീഡിയവൺ) ജംഷിദ, ജുബൈർ.ഖബറടക്കം ചൊവ്വ രാവിലെ 8 മണിക്ക് പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *