കൊച്ചി: മുന്നറിയിപ്പില്ലാതെ കൊച്ചി -വൈപ്പിൻ റോ റോ സർവീസ് നിർത്തി. നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ. ഇന്നലെ റോ റോ നിയന്ത്രണം വിട്ട് ഒഴുകിയതിനെ തുടർന്നാണ് തീരുമാനം. കായലിൽ ഒഴുക്ക് കൂടിയതിനാൽ സർവീസ് നടത്താൻ ആകില്ലെന്നാണ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *