കുന്ദമംഗലത്ത് മൈ ജി ഷോറൂമിന് പുറകിൽ നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ചു.ഇന്ന് ഉച്ചയോടെയാണ് സംഭവം. മൈ ജിയിലെ ജീവനക്കാരനായ ഫ്രഡി എന്നയാളുടെ ഇലക്ട്രിക് വണ്ടിക്കാണ് തീ പിടിച്ചത്.വെള്ളിമാടുകുന്നിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിക്കാൻ കാരണം എന്ന് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *