കുന്ദമംഗലം:പന്തീർപാടം കാരക്കുന്നുമ്മൽ അങ്കണവാടി പ്രവേശനോത്സവം വാർഡ് മെമ്പർ ഫാത്തിമ ജസ്ലി ഉദ്ഘാടനം ചെയ്തു.അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗം സുബ്രഹ്മണ്യൻ കോണിക്കൽ അധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ ടി .കെ.ഷീബ ടീച്ചർ സ്വാഗതവും ഷീജ.എ നന്ദിയും പറഞ്ഞു. അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ഭാഗി കാരക്കുന്നുമ്മൽ, മൈമൂന കാരക്കുന്നുമ്മൽ, ബീബി കാരക്കുന്നുമ്മൽ,ആസിബ കാരക്കുന്നുമ്മൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *