കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ആഗസ്റ്റ് 9 ന് നടക്കുന്ന വ്യാപാര ദിനത്തിനോടനുബന്ധിച്ച് നടത്തുന്ന സപ്തദിന പരിപാടികൾ ആരംഭിച്ചു. പിടിഎ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ എസ് യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോൻ അധ്യക്ഷതവഹിച്ചു.മുൻ എംഎൽഎ യു സി രാമൻ, സംസ്ഥാന സിക്രട്ടറി പി കെ ബാപ്പു ഹാജി.എം ജയശങ്കർ, എൻ വിനോദ് കുമാർ, സി അബ്ദുൽ ഗഫൂർ,
എൻ വി അഷ്റഫ്, കെ.കെ മഹിത, സുനിൽ കണ്ണോറപ്രസംഗിച്ചു . ചേരിഞ്ചാൽ അസീസിൻ്റെ ചികിൽസാ ചിലവിലേക്ക് വ്യാപാരികൾ സ്വരൂപിച്ച ഫണ്ട് കൈമാറ്റവും ചടങ്ങിൽ നടന്നു
Home Local News