കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുന്ദമംഗലം യൂണിറ്റ് സംഘടിപ്പിച്ച SSLC +2 അവാർഡ് ദാനവും, വ്യാപാരികളുടെ മക്കളിൽ നിന്ന് പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയവർക്ക് യൂണിറ്റ് മുൻ വെൽഫയർ പ്രസിഡന്റ്‌ പറക്കുന്നത് വാസുവേട്ടൻ സ്മരണാർത്ഥമുള്ള ്് ്് എൻടോ വ്മെന്റ് ക്യാഷ് വിതരണവും കായിക മേഖലകളിൽ മികവ് തെളിയിച്ച വർക്കുള്ള അനുമോദനവും ഇന്ന് രാവിലെപത്ത് മണിക്ക് വ്യാപാര ഭവനിൽ വെച്ച് നടത്തി.
കൺവീനർ യൂനുസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂത്ത് വിംഗ് ചെയർമാൻ ടി.ജിനിലേഷ് അധ്യക്ഷത വഹിച്ചു ശ്രീ N. ഗണേഷ് കുമാർ(ഡെപ്യൂട്ടി സുപ്രഡന്റ് ഓഫ് പോലീസ് വിജിലൻസ് &ആന്റി കറപ്ഷൻ ബൂറോ കോഴിക്കോട് )ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റ്റുമായ M. ബാബുമോൻ, മുസമ്മിൽ വെള്ളിപ്പറമ്പ്,
P. ജയശങ്കർ,N. വിനോദ് കുമാർ, TC സുമോദ്, K. സജീവ്, MK റഫീഖ്, Mp. മൂസ്സ,P. ജയപ്രകാശ്,നിമ്മി സജി, ആലീസ് നെൽസൺ,സുനിൽ കണ്ണോറ, K P സജീന്ദ്രൻ, kp അബ്ദുൾനാസർ എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ ഷാഹിന്റെ നന്ദിയോടെ പരിപാടിക്ക് സമാപനം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *