സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 89,400 രൂപയാണ്.

ഒരു ​ഗ്രാം സ്വ‍ർണത്തിന് 11,175 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 89,080 രൂപയും ഒരു ​ഗ്രാമിന് 11,135 രൂപയുമായിരുന്നു വില.

Leave a Reply

Your email address will not be published. Required fields are marked *