കൊടുവള്ളിയിൽ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു. കൊയപ്പറ്റമ്മൻ പരേതനായ കുഞ്ഞഹമ്മദ്ന്റെ മകൻ പുതുക്കുടി കക്കോടൻ കെ.ടി.സി നസീറാണ് കച്ചേരി മുക്കിലെ പണി സ്ഥലത്ത് വെച്ച് ഇടി മിന്നലേറ്റ് മരിച്ചത്
ഇടിമിന്നലേറ്റ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
