ഫേ്‌ലാറിഡ: ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികന്‍ ബുച്ച് വില്‍മോറിനെയും വഹിച്ചുള്ള ബോയിംഗ് സ്റ്റാര്‍ലൈനര്‍ വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ( ഐ.എസ്.എസ്) സുരക്ഷിതമായി ഡോക്ക് ചെയ്തു. ലാന്റ് ചെയ്യവെ സുനിതയുടെ ഡാന്‍സ് ദൃശ്യങ്ങള്‍ വൈറലായി.

ബഹിരാകാശ നിലയത്തിലെത്തിയതിന്റെ സന്തോഷത്തില്‍ അവര്‍ ഒരു ചെറുനൃത്തം ചെയ്യുകയും ഐ എസ് എസിലെ മറ്റ് ഏഴു ബഹിരാകാശയാത്രികരെ ആശ്ലേഷിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *